Tag: HOSPITAL
മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് കരാർ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. അഞ്ച് ഒഴിവുകളുണ്ട്. എമർജൻസി മെഡിസിൻ വിഭാഗത്തിലുള്ള പി.ജി.റ്റി.സി.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.
പി.ജി ഉള്ളവരുടെ അഭാവത്തിൽ മെഡിസിൻ/ജനറൽ...
സ്റ്റാഫ് നഴ്‌സ് നിയമനം: ഇന്റർവ്യൂ ഫെബ്രുവരി 13ന്
തിരുവനന്തപുരം മെഡിക്കൽ കോളേജിന് കീഴിലുള്ള എസ്.എ.ടി ആശുപത്രിയിലെ ആശുപത്രി വികസന സമിതി ഒഴിവുള്ള രണ്ട് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത ജനറൽ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി/ ബി.എസ്‌സി നഴ്‌സിംഗ്. രണ്ട്...
കണ്ണൂർ ജില്ലയിൽ ഡോക്ടർമാരുടെ ഒഴിവുകൾ
ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ജനുവരി 25 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാവണം
പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യൻ
പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. വിശദ വിവരങ്ങൾക്ക് ആശുപത്രിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നം. 0470-2681200.
സൗദി അറേബ്യയില്‍ നഴ്‌സ് ഒഴിവ്
സൗദി അറേബ്യയിലെ അല്‍-മൗവ്വാസത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി എസ് സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിലേക്ക് ഒഡിഇപിസി തിരുവനന്തപുരം വഴുതക്കാടുള്ള ഓഫീസില്‍ ജനുവരി 30 ന് ഇന്റര്‍വ്യൂ നടത്തും.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍...
കോഴിക്കോട് ജില്ലാ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ്
ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ്.ടി) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജനുവരി 23ന് രാവിലെ 9.30 ന് കോഴിക്കോട് പി.എസ്.സി ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും....
കോഴിക്കോട് ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍
കോഴിക്കോട് ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താത്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്ററെ നിയമിക്കുന്നതിനായി ജനുവരി നാലിന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. യോഗ്യത - ഐ.ടി.ഐ ഇലക്ട്രിഷ്യന്‍...
കാക്കനാട് ജില്ലാ ഹോമിയോ ആശുപത്രി ലാബോറട്ടറി ടെക്നീഷ്യൻ ഒഴിവ്
കാക്കനാട്: ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബോറട്ടറി ടെക്നീഷ്യൻ, അറ്റൻറർ/ നഴ്സിംഗ് അസിസ്റ്റൻറ് എന്നീ താൽക്കാലിക ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ലബോറട്ടറി ടെക്നീഷ്യന് ഡി.എം.എൽ.റ്റിയും പാരാമെഡിക്കൽ കൗൺസിൽ...
പി.എസ്.സി ഇന്റര്‍വ്യൂ
കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് കക (പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുളള പ്രത്യേക നിയമനം - കാറ്റഗറി നമ്പര്‍ 245/16) തസ്തികയിലേക്കുളള അഭിമുഖം നവംബര്‍ 30 രാവിലെ 11ന് കേരള പബ്ലിക്...
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവച്ചു
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍, ശുചീകരണ ജോലിക്കാര്‍ എന്നീ തസ്തികളിലേക്ക് നവംബര്‍ 29ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഡിസംബര്‍ ആറിലേക്ക് മാറ്റി വച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രിയുമായി ബന്ധപ്പെടുക. ഫോണ്‍: 04828 203492

















