കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍, ശുചീകരണ ജോലിക്കാര്‍ എന്നീ തസ്തികളിലേക്ക് നവംബര്‍ 29ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഡിസംബര്‍ ആറിലേക്ക് മാറ്റി വച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ആശുപത്രിയുമായി ബന്ധപ്പെടുക. ഫോണ്‍: 04828 203492

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!