Home Tags JOB NEWS

Tag: JOB NEWS

ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍: കായികക്ഷമത പരീക്ഷ 19, 20 തീയതികളില്‍

കണ്ണൂർ ജില്ലയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (582/17) തസ്തികയുടെ എന്‍ഡ്യൂറന്‍സ് ടെസ്റ്റില്‍ യോഗ്യത നേടിയ ഉദ്യോഗാര്‍ഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും ഡിസംബര്‍ 19, 20 തീയതികളില്‍ മാങ്ങാട്ടുപറമ്പ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍...

സതീഷ് ധവാൻ സ്പേസ് സെൻറിൽ 90 ടെക്നിഷ്യൻ

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ കീഴിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻറർ ടെക്നീഷ്യൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡ് കളിലായി 90 ഒഴിവുകളാണുള്ളത്. ടെക്നീഷ്യൻ തസ്തികകളിൽ കാർപെൻഡർ, കെമിക്കൽ, ഇലക്ട്രീഷ്യൻ,...

മുംബൈ ബാർക്കിൽ 74 അസിസ്റ്റൻറ്

മുംബൈയിൽ പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ബാബ അറ്റോമിക് റിസർച്ച് സെൻററിലേക്ക് വർക്ക് അസിസ്റ്റൻറ്മാരുടെ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 74 ഒഴിവുകളാണുള്ളത്. രണ്ടുഘട്ടങ്ങളിലായുള്ള എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾക്കുള്ള യോഗ്യത പത്താം ക്ലാസ്...

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  താല്കാലിക നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയിലേക്ക് കൗണ്ടർ സ്റ്റാഫ്, അക്കൗണ്ടന്റ്, സ്റ്റാഫ് നഴ്‌സ്, അറ്റൻഡർ, സ്റ്റാഫ് നഴ്‌സ് (ഡയാലിസിസ് യൂണിറ്റ്), ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പ്രായപരിധി...

ദക്ഷിണ റെയിൽവേയിൽ 95 എക്സിക്യൂട്ടീവ് അസിസ്റ്റൻറ്

കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേ എക്സിക്യൂട്ടീവ് അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 95 ഒഴിവുകളാണുള്ളത്. കരാർ നിയമനമാണ്. ജനറൽ കാറ്റഗറി 48, ഒ ബി സി 26, എസ് സി 14, എസ്...

ദേവസ്വം ബോർഡിൽ 57 അവസരം

ഗുരുവായൂർ ദേവസ്വം ശ്രീവത്സം അനക്സിൽ വിവിധ തസ്തികകളിലെ 57 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റൂം ബോയ്, സ്കാവഞ്ചർ, അറ്റൻഡർ, വാച്ച്മാൻ, ലിഫ്റ്റ് ബോയ്, സ്വീപ്പർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 2019 ജൂലൈ...

കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജിയിൽ ലക്ചററെ നിയമിക്കുന്നു

പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ ഉടമസ്ഥതയിലെ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജിയിൽ ഫുഡ് ടെക്‌നോളജി വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു ലക്ചററെ നിയമിക്കുന്നതിന് അപേക്ഷ...

റിസര്‍ച്ച് അസിസ്റ്റന്റ് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് കിര്‍ടാഡ്‌സില്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് താല്‍ക്കാലിക നിയമനത്തിന്  അപേക്ഷ ക്ഷണിച്ചു കൃഷി വിജ്ഞാനത്തില്‍ സെക്കന്റ് ക്ലാസോടെ ബിരുദമാണ് യോഗ്യത. ആറ് മാസത്തെ നിയമനത്തിന് പ്രതിമാസം 27500 രൂപ ഓണറേറിയമായി ലഭിക്കും....

എംപ്ലോയബിലിറ്റി സെന്റര്‍ വഴി നിയമനം

എംപ്ലോയബിലിറ്റി സെന്ററില്‍ ഈ മാസം 28 ന് രാവിലെ 10:30 ന്  അഭിമുഖം നടക്കും. പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക്, എം.ബി.എ   എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ഥിക്കാണ് അവസരം. പ്രായ പരിധി 18...

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കിവരുന്ന സ്വയംതൊഴില്‍ പദ്ധതി

KESRU സ്വയംതൊഴില്‍ പദ്ധതി പ്രകാരം  തൊഴില്‍രഹിതരായ യുവതീയുവാക്കള്‍ക്ക് കൃഷി, വ്യവസായം, സേവന മേഖലകള്‍, ബിസിനസ്സ് തുടങ്ങിയ സംരംഭങ്ങള്‍ നടത്തുതിന് ഒരു ലക്ഷം രൂപ പരമാവധി വായ്പ ലഭിക്കും. വായ്പതുകയുടെ 20 ശതമാനം സബ്സിഡി...
Advertisement

Also Read

More Read

Advertisement