പത്തനംതിട്ട കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആന്റ് ഡെവലപ്‌മെന്റിന്റെ ഉടമസ്ഥതയിലെ കോളേജ് ഓഫ് ഇൻഡിജനസ് ഫുഡ് ടെക്‌നോളജിയിൽ ഫുഡ് ടെക്‌നോളജി വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു ലക്ചററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 10 നകം അപേക്ഷിക്കണം. ഫോറവും വിശദവിവരങ്ങളും www.supplycokerala.com ൽ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!