Home Tags JOB VACANCY

Tag: JOB VACANCY

സിവിൽ എൻജിനീയർ ഒഴിവ്

പാലക്കാട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ/ഐടിഐ ഉള്ളവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9645093456 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നവോദയയിൽ ഒഴിവ്

നവോദയ വിദ്യാലയ സമിതിയുടെ പൂനൈ റീജണൽ ഓഫീസിന് കീഴിൽ വിവിധ തസ്തികകളിലായി 96 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. മ്യൂസിക് ടീച്ചർ, ആർട്ട് ടീച്ചർ, പി ടി ഇ, ലൈബ്രേറിയൻ,...

സെൻട്രൽ കോൾഫീൽഡ്‌സിൽ 25 ജൂനിയർ ഓവർമാൻ ഒഴിവ്

കോൾ ഇന്ത്യയുടെ സഹസ്ഥാപനം ആയ central coalfield അസിൽ ജൂനിയർ ഓവർമാൻ ഒഴിവ്. വനിതകൾക്കാണ് അവസരം. 75 ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനു www.centralcoalfields.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന...

CUSAT ഇല്‍‌ ട്രെയിനി ഒഴിവ്

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സോഫിസ്ററിഗേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമേന്റേഷൻ സെന്റെറിൽ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയർ ട്രെയിനി, ഗ്രാജ്വേറ്റ് ട്രെയിനി എന്നീ തസ്തികകളിലാണ് ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 0484 2575908...

കൊച്ചിൻ ഷിപ്പിയാർഡിൽ പ്രോജക്ട് അസിസ്റ്റൻറ് ഒഴിവ്

കൊച്ചിൻ ഷിപ്പ് യാർഡിൽ 56 പ്രൊജക്റ്റ് അസിസ്റ്റൻറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ, സിവിൽ, ഫിനാൻസ് എന്നി വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷിക്കുന്നതിനു www.cochinshipyard.com...

റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിൽ 39 ഒഴിവ്

വഡോദരയിൽ റെയിൽവേ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സർവകലാശാലയായ നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻഡ് പ്രൊഫസർ, ഡെപ്യൂട്ടി ഫിനാൻസ്...

ഇന്ത്യൻ ഓയിലിൽ ജൂനിയർ എഞ്ചിനീയർ ഒഴിവ്

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 57 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 56 ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ് ഒഴി വും ഒരു ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ് ഒഴിവുമാണുള്ളത്. പ്രൊഡക്ഷൻ, മൈക്ക് ഫിറ്റർ കം റിഗ്ഗർ,...

നിയമ ബിരുദധാരികൾക്ക് സേനയിൽ അവസരം

കരസേനയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ആകെ 8 ഒഴിവുകളാണുള്ളത്. അവിവാഹിതരായ നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് 5 ഒഴിവുകളും സ്ത്രീകൾക്ക്...

ഇഎസ്ഐ മെഡിക്കൽ ഓഫീസർ ഒഴിവ്

ഇഎസ്ഐ മെഡിക്കൽ ഓഫീസർ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോ വിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർകളിൽ ജോലി ചെയ്യാൻ താല്പര്യം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ [email protected] എന്ന ഈമെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്.

അക്കൗണ്ടൻറ് ഒഴിവ്

തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9822334466 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement