കോൾ ഇന്ത്യയുടെ സഹസ്ഥാപനം ആയ central coalfield അസിൽ ജൂനിയർ ഓവർമാൻ ഒഴിവ്. വനിതകൾക്കാണ് അവസരം. 75 ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനു www.centralcoalfields.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 20.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!