കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സോഫിസ്ററിഗേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്ട്രുമേന്റേഷൻ സെന്റെറിൽ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയർ ട്രെയിനി, ഗ്രാജ്വേറ്റ് ട്രെയിനി എന്നീ തസ്തികകളിലാണ് ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് 0484 2575908 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 28.

Leave a Reply