വഡോദരയിൽ റെയിൽവേ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സർവകലാശാലയായ നാഷണൽ റെയിൽ ആൻഡ് ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ തസ്തികകളിൽ 39 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റൻഡ് പ്രൊഫസർ, ഡെപ്യൂട്ടി ഫിനാൻസ് ഓഫീസർ ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റൻറ് ലൈബ്രേറിയൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nrti.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 10.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!