Home Tags JOB VACANCY

Tag: JOB VACANCY

ഓഫീസ് അറ്റൻഡന്റ് ഒഴിവ്

കൊല്ലം ജില്ലയിലെ തൽക്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത ഏഴാം ക്ലാസ്. അപേക്ഷകർക്ക് തത്തുല്യ തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിൽ അഞ്ചുവർഷത്തിൽ കുറയാത്ത പരിചയം...

മൈക്രോ എൻറർപ്രൈസസ് കൺസൾട്ടൻറ് ഒഴിവ്

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, വെളിയനാട്, ചമ്പക്കുളം ബ്ലോക്കുകളിൽ കുടുംബശ്രീ നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ എൻറർപ്രൈസസ് കൺസൾട്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ അംഗമായിരിക്കണം. ഓരോ ബ്ലോക്കിലേക്ക് ഉള്ള ഒഴിവിലേക്ക് ...

ശ്രീചിത്രയിൽ പ്രൊജക്റ്റ് അസിസ്റ്റൻറ്

ശ്രീചിത്ര മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂറ്റിൻറെ തിരുവനന്തപുരം പൂജപ്പുരയിലുള്ള ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിൽ പ്രൊജക്റ്റ് അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ, ബയോമെഡിക്കൽ ഉള്ളവർക്ക്...

കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർചിൽ സെക്രട്ടറി ഒഴിവ്

തിരുവനന്തപുരത്തെ കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർചിൽ സെക്രട്ടറി ടു ഡയറക്ടർ എന്ന തസ്തികയിൽ ഒഴിവുണ്ട്. സ്ഥിരനിയമനം ആണ്. ജനറൽ കാറ്റഗറിയിൽ ആണ് ഒഴിവ്. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം....

എൻ എച്ച് എസ് ട്രെസ്റ്റ് ഹോസ്പിറ്റലുകളിൽ സ്റ്റാഫ് നേഴ്സ് ഒഴിവ്

യുകെയിൽ സ്റ്റാഫ് നഴ്സിന് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ എച്ച് എസ് ട്രെസ്റ്റ്  ഹോസ്പിറ്റലിൽ ആണ് ഒഴിവുള്ളത്. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം. നഴ്സിംഗ് ഡിപ്ലോമ അല്ലെങ്കിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം....

സൗത്ത് സെൻട്രൽ റെയിൽവേയിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ

സൗത്ത് സെൻട്രൽ റെയിൽവേ 42 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സിക്കന്ദരാബാദിൽ ആണ് അവസരം. കരാർ നിയമനം ആയിരിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇ-മെയിൽ വഴി അപേക്ഷിക്കണം. സ്പെഷ്യലിസ്റ്റ് ഡോക്ടർ, മെഡിക്കൽ പ്രാക്ടീഷണർ, ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ...

നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനിൽ ഒഴിവ്

നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷനിൽ 18 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആണ്. സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, സ്റ്റെനോഗ്രാഫർ ഗ്രേഡ് ഡി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ലോവർ ഡിവിഷൻ ക്ലർക്ക്, അസിസ്റ്റൻറ്...

ഡോഗ് ഹാന്‍ഡ്‌ലര്‍ ഒഴിവ്

കൊല്ലം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ 32 ഡോഗ്ഹാന്‍ഡ്‌ലര്‍മാരുടെ ഒഴിവില്‍ നിയമനം നടത്തുന്നു. യോഗ്യത - എഴുതുവാനും വായിക്കുവാനും അറിവുള്ള പൂര്‍ണ ആരോഗ്യമുളള നായപിടുത്തത്തില്‍ മുന്‍ പരിചയം ഉളളവരുമായിരിക്കണം.  സ്ത്രീകളെയും ഭിന്നശേഷിക്കരേയും പരിഗണിക്കില്ല. പ്രായം...

ദൂരദർശനിൽ റിസർച്ചർ ഒഴിവ്

ഡി ഡി ന്യൂസിലെ റിസർച്ചർ ഒഴിവുകളിലേക്ക് പ്രസാർഭാരതി അപേക്ഷ ക്ഷണിച്ചു. ഏഴു ഒഴിവുകളാണുള്ളത്. ജൂനിയർ റിസർച്ചർ, സീനിയർ റിസർച്ചർ, ചീഫ് റിസർച്ചർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ജൂനിയർ റിസർച്ചർ 5 ഒഴിവുകളും...

എൻ എച്ച് പി സിയിൽ 86 ട്രെയിനി ഒഴിവ്

പവർ പ്ലാൻറ് നിർമാണരംഗത്തെ പൊതുമേഖലാസ്ഥാപനമായ എൻ എച്ച് പി സിയിൽ 86 ട്രെയിനികളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രെയിനി എൻജിനീയർ(സിവിൽ), ട്രെയിനി എൻജിനീയർ(മെക്കാനിക്കൽ), ട്രെയിനി ഓഫീസർ(എച്ച്ആർ), ട്രെയിനി ഓഫീസർ (ലോ), ട്രെയിനി ഓഫീസർ...
Advertisement

Also Read

More Read

Advertisement