Tag: JOB
കാർപെൻഡർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഫർണിച്ചർ ഫാക്ടറിയിലേക്ക് ഹെഡ് കാർപെൻഡർ, കാർപെൻഡർ, സോഫ തയ്യൽക്കാരൻ, സെക്യൂരിറ്റി, അക്കൗണ്ടൻറ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7559066655 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഒപ്ടോമെട്രിസ്റ്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ മലയം വിഷൻ പോയിൻറ് ഒപ്ടിക്കൽസിലേക്ക് ഒപ്ടോമെട്രിസ്റ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8289938075 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഡെലിവറി സ്റ്റാഫ് ഒഴിവ്
തിരുവനന്തപുരം ജില്ലയിൽ കിച്ചൻ പ്രൊടക്റ്റുകൾ വീടുകളിലെത്തിയ്ക്കുന്നതിന് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9207011832 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഒക്യുപേഷണൽ തെറപിസ്റ്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിലെ ക്ലിനിക്കിലേക്ക് ഒക്യുപേഷണൽ തെറപിസ്റ്റിന്റെ ഒരു താത്കാലിക (ഒരു വർഷത്തെ) ഒഴിവുണ്ട്. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണൽ തെറപിയിലുള്ള ബാച്ചിലേഴ്‌സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണൽ...
എന്യൂമറേറ്റര്‍ നിയമനം
കോട്ടയം ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ ഇന്‍ലാന്‍ഡ് ക്യാച്ച് അസസ്‌മെന്റ് സര്‍വേയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായി പാര്‍ട്ട് ടൈം എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉളളവര്‍ക്ക് അപേക്ഷിക്കാം. പ്രായം-21നും 36 നും...
സർക്കാർ ആയൂർവേദ കോളേജിൽ അധ്യാപകർ ഒഴിവ്
സർക്കാർ ആയൂർവേദ കോളേജിലെ ശല്യതന്ത്ര വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബർ 12ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ(സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും...
യുനാനി മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കോഴിക്കോട് ജില്ലയില്‍ യുനാനി മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിയുഎംഎസ് ബിരുദം, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ ടിസിഎംസി, പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ...
പ്രൊജക്ട് അസിസ്സ്റ്റന്റ് ഒഴിവ്
വനിതാശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ നീലേശ്വരം, കാറഡുക്ക ബ്ലോക്കുകളില്‍ ഒഴിവുള്ള ബ്ലോക്ക് പ്രൊജക്ട് അസിസ്സ്റ്റന്റ് (രണ്ട് ഒഴിവ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. സയന്‍സ്,എഞ്ചിനിയറിങ്,ടെക്‌നോളജി...
കാസർകോട് ജില്ലാ നിര്‍മ്മിതി കേന്ദ്രയില്‍ ഒഴിവ്
കാസർകോട് ജില്ലാ നിര്‍മ്മിതി കേന്ദ്രയില്‍ (മാവുങ്കാല്‍) ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നിയമനം നടത്തും.ബികോമും ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും സമാന തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ്...
എയർ ഇന്ത്യ എയർപോർട്ട് സർവീസസിൽ ഏജൻറ് ഒഴിവ്
എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് 16 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കൽ ഏജൻറ് കം ക്യാബിൻ സർവീസ്, കസ്റ്റമർ ഏജൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. പാരാമെഡിക്കൽ ഏജൻറ് കം ക്യാബിൻ...



















