Home Tags JOB

Tag: JOB

വെബ് ഡിസൈനർ ഒഴിവ്

കണ്ണൂർ ജില്ലയിലെ കോളേജിലേക്ക് ബ്യൂട്ടീഷൻ ടീച്ചർ, ഫാഷൻ ഡിസൈനിങ് ടീച്ചർ, വെബ് ഡിസൈനർ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7012254335 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

സെയിൽസ് മാനേജർ ഒഴിവ്

കണ്ണൂർ ജില്ലയിലെ നാറാത്ത് പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിലേക്ക് പ്രൊഡക്ഷൻ മാനേജർ, സെയിൽസ് മാനേജർ, സൂപ്പർവൈസർ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9020150222 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കോവിഡ് വ്യാപനം: പി എസ് സി നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ് സി വഴി നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ സാവകാശം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. നിയമന ഉത്തരവ് ലഭിച്ച സംസ്ഥാനത്തിന് അകത്തുള്ളവരാണെങ്കില്‍ 10 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണം....

സിസിടിവി ടെക്നീഷ്യൻ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സിസിടിവി ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ടു വീലർ ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 9846053985 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

പർച്ചേസ് മാനേജർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ ഫുഡ് കമ്പനിയിലേക്ക് പർച്ചേസ് മാനേജർ, മാനേജർ എന്നിവരെ ആവശ്യമുണ്ട്. അപേക്ഷ 9895168916എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക.

PIGIMER : അധ്യാപക ഒഴിവുകൾ

ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ 11 അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ആണ് ഒഴിവുകൾ ഉള്ളത്. അനസ്തേഷ്യ, സീടിവിഎസ്, കാർഡിയോളജി, ഇഎൻടി,...

കാർ പോളിഷിംഗ് സ്റ്റാഫ് ഒഴിവ്

ഇടുക്കി ജില്ലയിലെ തൊടുപുഴ ടൗണിൽ പുതുതായി തുടങ്ങുന്ന സ്ഥാപനത്തിലേക്ക് കാർ പോളിഷിംഗ് സ്റ്റാഫിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7012499815 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

എൻ ബി എഫ് സി യിൽ ഒഴിവ്

കൊല്ലം ജില്ലയിലെ എൻ ബി എഫ് സി യിലേക്ക് മാനേജർ, ടെലി കോളർ എന്നിവരുയുടെ ഒഴിവിലേക്ക് അപേക്ഷിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7736449017 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ ഏജൻറ്

തിരുവനന്തപുരം ജില്ലയിലെ തമ്പാനൂരിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻഷുറൻസ് കമ്പനിയിലേക്ക് ഏജൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2329496 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കുക്ക് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ടീ മേക്കർ, ഹെൽപ്പർ, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7510869297 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Advertisement

Also Read

More Read

Advertisement