ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിൽ 11 അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ആണ് ഒഴിവുകൾ ഉള്ളത്. അനസ്തേഷ്യ, സീടിവിഎസ്, കാർഡിയോളജി, ഇഎൻടി, ജനറൽ സർജറി, ഹെമറ്റോളജി, ഹൈഡ്രോളജി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, മെഡിസിൻ, എമർജൻസി മെഡിക്കൽ, മൈക്രോബയോളജി, ന്യൂറോളജി, പീഡിയാട്രിക്, ബയോകെമിസ്ട്രി തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനു www.pigimer.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 17.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!