Tag: JOB
റേഡിയോഗ്രാഫര്‍ ഒഴിവ്
കോവിഡ്19 മായി ബന്ധപ്പെട്ട് പാലക്കാട് ജില്ലാ ആശുപത്രിയില്‍ റേഡിയോഗ്രാഫര്‍ തസ്തികയിലേക്ക് കരാര്‍/ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്ലസ് ടു സയന്‍സും രണ്ടു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജിയും ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്റെ...
പഞ്ചായത്തുകളില്‍ എഞ്ചിനീയര്‍ ഒഴിവ്
രാഷ്ട്രീയ ഗ്രാമ സമാജ് അഭിയാന്‍ പദ്ധതികളുടെ നിര്‍വ്വഹണത്തിനായി മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, തൃക്കലങ്ങോട്, വണ്ടൂര്‍, ആലിപ്പറമ്പ്, അങ്ങാടിപ്പുറം, പള്ളിക്കല്‍, പുലാമന്തോള്‍, ആനക്കയം, ആതവനാട്, വേങ്ങര, പൊന്‍മള, പൂക്കോട്ടൂര്‍, ചീക്കോട്, കുഴിമണ്ണ, പുല്‍പ്പറ്റ, കരുവാരക്കുണ്ട്,...
ഡയാലിസിസ് ടെക്നീഷ്യൻ ഒഴിവ്
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിരമായി ഡയാലിസിസ് ടെക്നീഷ്യനെ ആവശ്യമുണ്ട്. ഡിഎംഇ അംഗീകൃത യോഗ്യതകള്‍ ഉള്ളവർക്ക് അപേക്ഷിക്കാം. ഡയാലിസിസ് വിഭാഗത്തില്‍ മികച്ച പ്രവൃത്തി പരിചയമുള്ള സ്റ്റാഫ് നഴ്സിനെയും ആവശ്യമുണ്ട്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ...
കണ്ണൂർ ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ നേഴ്‌സുമാരുടെ ഒഴിവ്
കണ്ണൂർ ജില്ലയിലെ ഹോമിയോ ആശുപത്രികളില്‍ ദേശീയ ആയുഷ് മിഷന്‍ മുഖേന നേഴ്‌സ് (ജി എന്‍ എം) തസ്തികയില്‍ നിയമനം നടത്തുന്നു. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 18-നും 40-നും ഇടയില്‍പ്രായമുള്ളവര്‍ യോഗ്യത...
അങ്കണവാടി ഹെൽപ്പർ ഒഴിവ്
പത്തനംതിട്ട ജില്ലയിലെ കോയിപ്പുറം ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ പുറമറ്റം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷാഫോം ഗ്രാമ പഞ്ചായത്ത്...
കൈത്തറി കോർപ്പറേഷനിൽ ബോയിലർ അറ്റൻഡർ
കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ ബോയിലർ അറ്റൻഡറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂർ ചിറയ്ക്കലിൽ ഹാൻവീവ് പ്രോസസിംഗ് ഹൗസിലാണ് ഒഴിവ്. സ്ഥിരനിയമനം ആണ്. എസ്എസ്എൽസിയാണ് യോഗ്യത. രണ്ടാം ക്ലാസ് ബോയിലർ അറ്റൻഡർ...
സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഒഴിവ്
ബ്രോഡ്കാസ്റ്റ് എൻജിനീയറിങ് കൺസൾറ്റൻറ് ഇന്ത്യ ലിമിറ്റഡ് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ റീജണൽ ഓഫീസിലേക്ക് സോഷ്യൽ മീഡിയ എക്സിക്യൂട്ടീവ് ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. 12 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ...
ഭാരത് ഇലക്ട്രോണിക്സിൽ ഒഴിവുകൾ
കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്സിൽ വിവിധ തസ്തികകളിലായി 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയർ, ട്രെയിനിങ് ഓഫീസർ, പ്രോജക്ട് എൻജിനീയർ, പ്രൊജക്ട് ഓഫീസർ, മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിലാണ്...
നാഷണൽ ഫെർട്ടിലൈസേഴ്സിൽ ഒഴിവ്
നാഷണൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡ് എക്സ്പീരിയൻസ് പ്രൊഫഷണൽസിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ഒഴിച്ചുകളാണുള്ളത്. എൻജിനീയർ, മാനേജർ എന്നീ തസ്തികകളിലാണ് അവസരം. സ്ഥിരനിയമനം ആയിരിക്കും. വിവിധ യൂണിറ്റുകളിലും ഓഫീസുകളിലോ ആയിരിക്കും നിയമനം. പ്രൊഡക്ഷൻ, മെക്കാനിക്കൽ,...
ആയുർവേദ ഡോക്ടർ ഒഴിവ്
കൊല്ലം ജില്ല ആയുർവേദ ആശുപത്രിയിൽ ആരംഭിക്കുന്ന മൃദുലം (ത്വക്ക് രോഗ അലർജി ക്ലിനിക്) ശാലാകു (ഇഎൻടി) പദ്ധതികളിൽ ആയുർവേദ ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0474-2745918 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്....



















