കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഭാരത് ഇലക്ട്രോണിക്സിൽ വിവിധ തസ്തികകളിലായി 19 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയർ, ട്രെയിനിങ് ഓഫീസർ, പ്രോജക്ട് എൻജിനീയർ, പ്രൊജക്ട് ഓഫീസർ, മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് www.bel.india.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.

Leave a Reply