ആലപ്പുഴ  മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തിരമായി ഡയാലിസിസ് ടെക്നീഷ്യനെ ആവശ്യമുണ്ട്. ഡിഎംഇ അംഗീകൃത യോഗ്യതകള്‍ ഉള്ളവർക്ക് അപേക്ഷിക്കാം. ഡയാലിസിസ് വിഭാഗത്തില്‍ മികച്ച പ്രവൃത്തി പരിചയമുള്ള സ്റ്റാഫ് നഴ്സിനെയും ആവശ്യമുണ്ട്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ ഗോമതി, നെഫ്രോളജി വിഭാഗം പ്രൊഫസര്‍, വണ്ടാനം മെഡിക്കല്‍ കോളേജ് -ഫോണ്‍ – 9447000258

Leave a Reply