Home Tags JOB

Tag: JOB

തീരമൈത്രി പദ്ധതിയില്‍ ഒഴിവ്

ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയിലേക്ക് തിരുവനന്തപുരം ജില്ലയില്‍ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കോ-ഓര്‍ഡിനേറ്റര്‍ കാറ്റഗറി ഫെഡറേഷന്‍ സതേണ്‍ റീജിയന്‍ എന്നീ തസ്തികകളിലേക്ക്  ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  കമ്മ്യൂണിറ്റി ഡെവലപ്‌മെന്റില്‍ എം.എസ്.ഡബ്ല്യൂ...

സോഷ്യൽ വർക്കർ ഒഴിവ്

വനിതാ ശിശു വികസന വകുപ്പ് സോഷ്യൽ വർക്കർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. എംഎ സോഷ്യോളജി അല്ലെങ്കിൽ എംഎസ്ഡബ്ല്യൂയും പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുളളവർ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ...

ലഹരി വർജ്ജന മിഷൻ വിമുക്തിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്

ലഹരി വർജ്ജന മിഷൻ വിമുക്തിയിൽ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രവർത്തിപരിചയം അഭികാമ്യം. താൽപര്യമുളളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതമുളള അപേക്ഷ എക്‌സൈസ്...

സിവിൽ എഞ്ചിനീയർ ഒഴിവ്

തൃശൂർ ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാതല ക്വാളിറ്റി മോണിറ്ററിങ് വിഭാഗത്തിൽ അസി. എഞ്ചിനീയർ തസ്തികയിൽ കുറയാത്ത് തസ്തികയിൽ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 65 വയസ്സിന് താഴെ....

സൗദിയിലും കുവൈറ്റിലും ഗാർഹിക തൊഴിൽ അവസരം

നോർക്ക റുട്ട്സ് മുഖേന സൗദിയിലേക്കും കുവൈറ്റിലേക്കും ഗാർഹിക ജോലിക്കാരെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25,000 രൂപ ശമ്പളം ലഭിക്കും. 30 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. വിസ, വിമാനടിക്കറ്റ്, താമസം,...

ഷോർട്ട് സ്റ്റേ കെയർ ഹോമിൽ കെയർ ടേക്കർ

ഷോർട്ട് സ്റ്റേ കെയർ ഹോമിൽ കെയർ ടേക്കർ , കുക്ക് വിഭാഗങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ട്രാൻസ് ജെൻ ഡേഴ്സ്സിനാണ് അവസരം. ട്രാൻസ് ജെൻ ഡേഴ്സ് ഐഡി കാർഡുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വിലാസം:...

എൻ ഐ ടിയിൽ ഫാക്കൽറ്റി

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിവിധ വിഭാഗങ്ങളിൽ അഡ്ഹോക്ക് ഫാക്കൽറ്റി അവസരം. 11 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്,...

കൊച്ചിൻ ഷിപ്പ്‌യാഡിൽ മാനേജർ

കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജർ അസിസ്റ്റൻറ് മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ ഇലക്ട്രോണിക്സ്, അസിസ്റ്റൻറ് മാനേജർ ഡിസൈൻ ഐടി എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്, മൂന്ന് ഒഴിവുകളാണുള്ളത്....

തൃശ്ശൂർ ഗവ. ദന്തൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

തൃശ്ശൂർ ഗവ. ദന്തൽ കോളേജിൽ പ്രോസ്തോഡോണ്ടിക്‌സ് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത :എംഡിഎസ് ഇൻ പ്രോസ്തോഡോണ്ടിക്‌സ്. അംഗപരിമിതർക്ക് മുൻഗണന. താല്പര്യമുള്ളവർ ഡിസംബർ നാലിന് രാവിലെ...

MIDHANI: ഒഴിവുകൾ

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഹൈദരാബാദ് മിശ്ര ധാതു നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 27 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് മാനേജർ( ഐ ടി ഇ ആർ പി ടെക്നിക്കൽ, റിഫ്രാക്ടറി മെയിൻറനൻസ്),...
Advertisement

Also Read

More Read

Advertisement