കേന്ദ്ര പൊതുമേഖലാ സ്ഥാ പനമായ ഹരിയാണയിലെ നോർത്തേൺ റീജൻ ഫാം മെ ഷിനറി ട്രെയിനിങ് ആൻഡ് ടെസ്റ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് (ടെക്സിക്കൽ) തസ്തികയിൽ ഒഴിവുകളുണ്ട്. ആറ് ഒഴിവുകളാണുള്ളത്. ഒ.ബി.സി., ജനറൽ വിഭാഗങ്ങൾ ക്ക് രണ്ടുവീതവും എസ്. സി. ഇ.ഡബ്ലൂ.എസ്. വിഭാഗങ്ങൾ ക്ക് ഒന്നുവീതവും ഒഴിവുകളാണുള്ളത്.

താത്കാലികാടിസ്ഥാനത്തി ലാണ് ആദ്യനിയമനമെങ്കിലും സ്ഥിരമാകാനിടയുണ്ട്. ആന്ധ്രാ പ്രദേശ്, ഹരിയാണ, മധ്യപ്രദ ശ്, അസം എന്നിവിടങ്ങളിലെ വിടെയെങ്കിലുമാകും നിയമനം. യോഗ്യത: ട്രാക്ടർ മെക്കാനി ക് ഫാം മെക്കാനിക് ഡീസൽ മെക്കാനിക് എന്നിവയിൽ ഐ.ടി.ഐ. സർട്ടിഫിക്കറ്റ്, ട്രാക്ടർ ഡ്രൈവിങ് ലൈസെൻ സ്.

പ്രായ പരിധി: 18-27 വയസ്സ് (നിയ മാനുസൃത ഇളവുകളുണ്ട്). ശമ്പളം: 18,000-56, 900 രൂപ. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.nrfmtti.gov.in വെബ്സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 12.

LEAVE A REPLY

Please enter your comment!
Please enter your name here