ന്യൂഡൽഹിയിലെ ഇന്ത്യൻ ഫാർമേഴ്സ് ഫെർട്ടിലൈസർ കോ- ഓപ്പറേറ്റീവ് ലിമിറ്റഡിൽ 40 – അപ്രൻറിസ് ഒഴിവ്. വിവിധ പ്ലാൻറുകളിലാണ് അവസരം. ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iffco.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി നവംബർ  22.

LEAVE A REPLY

Please enter your comment!
Please enter your name here