തപാൽവകുപ്പിൽ 12 സ്കിൽഡ് ആർട്ടിസാൻസിൻറ ഒഴിവുകളുണ്ട്. മുംബൈയിലാണ് നിയമനം, ഒഴിവുകൾ: മോട്ടോർ വെഹിക്കിൾ മെക്കാനിക്-5, ടിൻ സ്മിത്ത് -3, പെയിൻറർ-2, ടയർ മാൻ-1, ബ്ലാക്സിത്ത്-1. യോഗ്യത: ബന്ധപ്പെട്ട ട്രേഡിൽ അംഗീകൃത സർട്ടിഫിക്ക റ്റ് അല്ലെങ്കിൽ എട്ടാം ക്ലാസും ബന്ധപ്പെട്ട ട്രേഡിൽ ഒരുവർ ഷത്തെ പരിചയവും. മോട്ടോർ വെഹിക്കിൾ മെക്കാനിക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ക്ക് ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസും വേണം. പ്രായപരിധി: 18-30 വയസ്സ്. (നിയമാനുസൃത ഇളവുകളു ണ്ട്). ശമ്പളം: 19,900 രൂപ. വിശദവിവരങ്ങളും അപേക്ഷാഫോമും www.indiapost.gov.in എന്ന വെബ്സൈറ്റിലുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: ഡിസംബർ 21.

LEAVE A REPLY

Please enter your comment!
Please enter your name here