Home Tags LIFE

Tag: LIFE

ബെസിലിൽ ജൂനിയർ എൻജിനീയർ

കേന്ദ്ര വിവരസാങ്കേന്തിക മന്ത്രാലയത്തിന് കീഴിലുള്ള ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിങ് കൺസൾറ്റന്റ്സ് ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ എൻജിനിയർ (സിവിൽ) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഒരു ഒഴിവാണുള്ളത്. സിവിൽ എൻജിനീയറിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. സർക്കാർ...

യൂ.പി.എസ്.സിയിൽ 21 ഒഴിവുകൾ

ഡ്രഗ്സ് ഇൻസ്‌പെക്ടർ (മെഡിക്കൽ ഡിവൈസസ് തസ്തികയിലെ 17 ഒഴിവുകളുൾപ്പടെ കേന്ദ്ര സർവീസിലെ 21 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. അറബിക്, ബർമീസ്, റഷ്യൻ, ഓട്ടോമൊബൈൽ എൻജിനിയറിങ് എന്നിവയിൽ ലക്ച്ചർമാരുടെ...

ബൈക്കിൽ നാട് ചുറ്റാം, കരിയർ വളർത്താം

വളരെ മികച്ച ഒരു ഇതാണ് ഇത് എന്ന് തോന്നുന്നുണ്ടാവും അല്ലേ? പോകുന്നത് ഡെലിവെറികൾ ചെയ്യാനാണെന്ന് മാത്രം. സാങ്കേതികവിദ്യയുടെ വളർച്ചയും ഇമെയിൽ സംവിധാനവും ഒക്കെ ഉള്ളതുകൊണ്ട് തന്നെ ഇപ്പോൾ രഹസ്യ വിവരങ്ങൾ ഉൾക്കൊള്ളുന്നതല്ലാത്ത എല്ലാ ഡോക്യൂമെന്റുകളും,...

നാഷണൽ ഹൈവേ അതോറിറ്റിയിൽ ഒഴിവ്

ഹസാരിബാഗിലെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. സൈറ്റ് എൻജിനിയർ തസ്തികയിലാണ് അപേക്ഷകൾ ക്ഷണിച്ചത്. വിശദവിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും www.nhai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തിയതി ഓഗസ്റ്റ് 23.

മനഃപാഠം, മനഃശാസ്ത്രം 

മനുഷ്യന്റെ ബോധ-അബോധ മനസ്സിന്റെയും പെരുമാറ്റത്തിന്റെയും ശാസ്ത്ര പഠനശാഖയാണ് മനഃശാസ്ത്രം എന്ന് വിളിക്കുന്ന സൈക്കോളജി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് മനസ്സിന്റെ പഠനമാണ്. അക്കാഡമിക്ക് തലത്തിൽ വളരെയധികം സാധ്യതകൾ തുറന്നു കാട്ടുന്ന ഈ...

പിടിമുറുക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്

ഇനി മനുഷ്യന്‍ വേണ്ട, എല്ലാം കമ്പ്യൂട്ടറുകള്‍ ചെയ്യും എന്നാണോ? ലോക തൊഴിലാളി വര്‍ഗ്ഗം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മാറുമോ? പ്രതീക്ഷിക്കുന്നതിനെക്കാള്‍ മെച്ചപ്പെട്ടതാകുന്നു ഭാവി എന്നാണ് ഇതുവരെയുള്ള അനുഭവം. സ്മാര്‍ട്ട്‌ഫോണ്‍ തന്നെയാണ്...

ജീവിതത്തിനൊരു ടൈം ടേബിൾ

പരീക്ഷാ ചൂടിൽ വിദ്യാർത്ഥികൾ എപ്പോഴും പേടിക്കുന്ന ഒന്ന് സമയക്രമീകരണമാണ്. സമയത്തെ പേടിക്കേണ്ടതില്ല എന്നതാണ് ആദ്യം ചെയ്യേണ്ടത്. മിക്ക വിദ്യാർത്ഥികളും  ചെയ്യേണ്ട പ്രധാന ജോലിയെ അവസാനത്തേക്കായി മാറ്റിവെക്കും. ഇതുമൂലം തങ്ങളുടെ വിലപ്പെട്ട സമയം കൊച്ചു...
Advertisement

Also Read

More Read

Advertisement