ഇൻഫോപാർക്കിലെ ഡി.എഫ്.എം. സോഫ്ട്വെയർ സൊല്യൂഷൻസിൽ പ്രോഗ്രാം മാനേജരുടെ ഒഴിവുണ്ട്. മാർക്കറ്റിങ് രംഗത്ത് 4 വർഷത്തെ പ്രവൃത്തി പരിചയം വേണം. പ്രൊജക്റ്റ് പ്രോഗ്രാം സി.ഇ.ഒായ്ക്ക് മാനേജീരിയൽ സപ്പോർട്ട് നല്കാൻ കഴിയണം.
ക്ലൈൻറ്റുകളുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങളറിഞ്ഞ് അവസരങ്ങൾ കണ്ടെത്താനാകണം. നല്ല ആശയവിനിമയശേഷി മുഖ്യം. ബി.ഇ / എം. ബി. എ. മാർക്കറ്റിങ് സഹിതം ബി.ടെക്ക് എന്നിവയാണ് യോഗ്യത.
ബയോഡാറ്റകൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.