Tag: NEWS AND EVENTS
ലിപികൾ കൊണ്ട് ചിത്രങ്ങൾ വരക്കാം, കലിഗ്രഫി പഠിക്കാം
എഴുത്ത് വിദ്യയിൽ കലിഗ്രഫി അഥവാ ലിപികലയുടെ സ്ഥാനം ചെറുതല്ലാത്തതാണ്. അക്ഷര ചിത്രങ്ങൾ കൊണ്ട് നമ്മെ പിടിച്ച് നിർത്തുന്ന എഴുത്ത് വിദ്യയാണിത്.
ഇന്ന് നമ്മൾക്ക് സുപരിചിതമായ ബ്രാൻഡുകളായ കൊക്കോകോള, നൈക്ക് തുടങ്ങിയവയുടെ ലോഗോകളിൽ കാണുന്നത് കലിഗ്രഫിയാണ്...
കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ആലോചിച്ച് സർക്കാർ
കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ആലോചിക്കുന്നതായി വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കോവിഡ് 19 ന്റെ സാഹചര്യത്തിൽ രണ്ട് വർഷത്തോളമായി അടച്ചിട്ട സ്കൂളുകൾ ആണ് തുറക്കാൻ തീരുമാനിക്കുന്നത്. ഇതിന് വിദഗ്ദ സമിതിയെ നിയോഗിക്കുമെന്നും വിദ്യഭ്യാസ...
ഐ.ഐ.എം. മാനേജ്‌മെന്റ് കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കാം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) മാസ്റ്റേഴ്‌സ്/ഡോക്ടറല്‍ തല മാനേജ്‌മെന്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കാറ്റ്) 2021 ന് സെപ്റ്റംബര്‍ 15 ന് വൈകീട്ട് അഞ്ചുവരെ iimcat.ac.in വഴി അപേക്ഷിക്കാം.
20...
കൊച്ചി നേവൽ ഷിപ് റിപ്പയർ യാഡിൽ അപ്രന്റിസ് ഒഴിവിലേക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി നേവൽ ബേസിന്റെ നേവൽ ഷിപ്പ് റിപ്പയർ യാർഡിലെ അപ്രന്റിസ് ട്രെയിനിങ് സ്കൂളിൽ അപ്രന്റിസിന്റെ 230 ഒഴിവിൽ ഒരു വർഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചതിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ 'എംപ്ലോയ്മെന്റ് ന്യൂസി'...
ബി.ടെക്കുകാര്‍ക്ക് മെക്കോണില്‍ അവസരം
റാഞ്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെക്കോണില്‍ 113 ഒഴിവുണ്ട്. താത്കാലിക നിയമനമാണ്.
എന്‍ജിനിയര്‍ - 80: യോഗ്യത: മെക്കാനിക്കല്‍/തെര്‍മല്‍/മെക്കാനിക്കല്‍ ആന്‍ഡ് ഓട്ടോമേഷന്‍/പവര്‍ എന്‍ജിനിയറിങ്/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എന്‍ജിനിയറിങ് ബിരുദം. ഒരു...
പ്ലസ് വണ്‍ ഏഴ് ജില്ലകളില്‍ 20 % അധിക സീറ്റ്
പ്ലസ് വണ്‍ പ്രവേശനത്തിന് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷിച്ച ഏഴു ജില്ലകളില്‍ 20 ശതമാനം അധിക സീറ്റ് അനുവദിക്കാന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചു.
തിരുവന്തപുരം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ...
ഗവേഷണം അമേരിക്കൻ സർവകലാശാലയിലായാലോ ?
വിദേശ രാജ്യങ്ങളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. അതിൽ അമേരിക്ക എന്നത് സ്വപനമായി കരുതുന്നവരുമാണ്, എന്നാൽ ഗവേഷണം പഠിക്കാൻ അമേരിക്ക തിരഞ്ഞെടുക്കുന്നവർ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് ? മികച്ച സർവകലാശാലകൾ എങ്ങനെ കണ്ടെത്താം ?...
നിഫ്റ്റില്‍ ബി.ഡിസ്. പഠിക്കാം
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയുടെ (നിഫ്റ്റ്) വിവിധ ക്യാമ്പസുകളില്‍ ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്) ലെ വിവിധ സ്‌പെഷ്യലൈസേഷനുകളിലായി കൈത്തൊഴിലുകാര്‍ക്കും അവരുടെ മക്കള്‍ക്കും നീക്കിവെച്ചിട്ടുള്ള 25 സീറ്റുകളിലേക്ക് അപേക്ഷിക്കാം. കണ്ണൂരില്‍ രണ്ട്...
സംസ്‌കൃത സർവകലാശാലയ്ക്ക് ‘നാക്’ എ പ്ലസ് അക്രഡിറ്റേഷൻ
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയ്ക്ക് നാഷണൽ അസെസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) 'എ പ്ലസ്' ലഭിച്ചു. പുതുക്കിയ നാക് അക്രഡിറ്റേഷൻ ഫ്രെയിം വർക്ക് പ്രകാരം 'എ പ്ലസ് ' ലഭിക്കുന്ന...
നൂതന കോഴ്‌സുകള്‍ പഠിക്കാന്‍ നോര്‍ക്ക സ്‌കോളര്‍ഷിപ്പ്
നോര്‍ക്ക റൂട്ട് സ്‌കോളര്‍ഷിപ്പോടെ ഐ സി ടി അക്കാദമി നടത്തുന്ന നൂതന കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഏറെ തൊഴില്‍ സാധ്യതയുള്ള പുതുതലമുറ കോഴുസുകളായ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, ഡാറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്, ഫുള്‍സ്റ്റാക്ക്...