Tag: NEWS AND EVENTS
2022-23 അധ്യയന വർഷത്തെ ബി.എഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2022-23 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള ബി.എഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്. പ്രവേശനം സെപ്റ്റംബർ 12 മുതൽ 13 വരെ നടത്തുന്നതായിരിക്കും. അർഹരായവർ അസ്സൽ രേഖകളുമായി അതത് കോളേജുകളിൽ...
കണ്ണൂർ സർവ്വകലാശാല – വാക്ക്-ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിലെ കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ് പഠനവകുപ്പിൽ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്ക്സ്, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ പാർട്ട്-ടൈം അധ്യാപകരുടെ ഒഴിവുണ്ട്....
കണ്ണൂർ സർവ്വകലാശാല – സ്പോട്ട് അഡ്മിഷൻ
കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസ് ഐ.ടി എജുക്കേഷൻ സെന്ററിൽ എം.സി.എ കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 1ന് രാവിലെ 10 മണിക്ക് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പാലയാട് ക്യാമ്പസിലുള്ള ഐ.ടി വകുപ്പിൽ...
ആദ്യമായി ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാം അവതരിപ്പിച്ച് കണ്ണൂർ സർവ്വകലാശാല
കണ്ണൂർ സർവ്വകലാശാലയുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന്റെ സിലബസ് അവതരിപ്പിച്ച് കണ്ണൂർ സർവ്വകലാശാല. താവക്കര ക്യാമ്പസ് സ്റ്റുഡന്റ് അമന്റിറ്റി സെന്ററിൽ വച്ചുനടന്ന കരിക്കുലം സിലബസ് വർക്ക്ഷോപ്പിലാണ് 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന്റെ...
കണ്ണൂർ സർവ്വകലാശാല – പരീക്ഷാഫലം
ബി. കോം. അഡീഷണൽ കോ-ഓപ്പറേഷൻ (മാർച്ച് 2022) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 07.09.2022 വരെ അപേക്ഷിക്കാം. ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
സർവകലാശാല പഠനവകുപ്പിലെ...
കണ്ണൂർ സർവ്വകലാശാല – പരീക്ഷാടൈംടേബിൾ
13.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി., ബി. പി. എഡ് (റെഗുലർ/ സപ്ലിമെന്ററി – 2020 സിലബസ്), മെയ് 2022 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
14.09.2022 ന്...
കണ്ണൂർ സർവ്വകലാശാല – എം. എഡ്. പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി
രണ്ടാം സെമസ്റ്റർ എം. എഡ്. (സപ്ലിമെന്ററി – 2020 സിലബസ്) മെയ് 2022 പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 29.08.2022 വരെ നീട്ടി.
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല – പരീക്ഷാഫലം
രണ്ടാം വർഷ ബി എസ്സ് സി ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2022 - പരീക്ഷാഫലം
2022 ജൂണിൽ നടത്തിയ രണ്ടാം വർഷ ബി എസ്സ് സി ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല – തിയറി പരീക്ഷാ തിയതി
ഒന്നാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 - തിയറി പരീക്ഷാ തിയതി
2022 സെപ്റ്റംബർ പതിനാറിന് നടക്കുന്ന ഒന്നാം വർഷ ബി സി വി ടി...
രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ സെപ്റ്റംബർ 2022 – പരീക്ഷാ...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെപ്റ്റംബർ ഇരുപത്തൊൻപതു മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 & 2019 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് മുപ്പതു മുതൽ സെപ്റ്റംബർ...