കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 സെപ്റ്റംബർ ഇരുപത്തൊൻപതു മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 & 2019 സ്കീം) പരീക്ഷക്ക് 2022 ആഗസ്റ്റ് മുപ്പതു മുതൽ സെപ്റ്റംബർ പതിനാലു വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി സെപ്റ്റംബർ പതിനാറു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ പതിനേഴു വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!