ഒന്നാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 2022 – തിയറി പരീക്ഷാ തിയതി
2022 സെപ്റ്റംബർ പതിനാറിന് നടക്കുന്ന ഒന്നാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി പാർട്ട് II സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 2022 – തിയറി പരീക്ഷാ തിയതി
2022 സെപ്റ്റംബർ പത്തൊൻപതു മുതൽ ഒക്ടോബർ ഏഴു വരെയുള്ള തിയ്യതികളിൽ നടക്കുന്ന തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി പാർട്ട് II സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബർ 2022 – തിയറി പരീക്ഷാ തിയതി
2022 സെപ്റ്റംബർ പത്തൊൻപതു മുതൽ ഒക്ടോബർ മൂന്നു വരെയുള്ള തിയ്യതികളിൽ നടക്കുന്ന ഒന്നാം വർഷ ബി എസ്സ് സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.