Tag: Notifications
എം ജി സർവകലാശാല പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി (2019 അഡ്മിഷൻ റഗുലർ / 2019 വരെയുള്ള അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾ മാറ്റി വച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
എം ജി സർവകലാശാലയിൽ സീറ്റൊഴിവ്
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആൻഡ് നാനോടെക്‌നോളജിയിൽ എം.ടെക് നാനോസയൻസ് ആൻഡ് ടെക്‌നോളജി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്.
അർഹരായ വിദ്യർഥികൾ അസ്സൽ യോഗ്യതാ രേഖകളുമായി വകുപ്പ് ഓഫീസിൽ നേരിട്ടോ 9446866088 എന്ന നമ്പറിലോ...
എം ജി സർവകലാശാലയിൽ അസോസിയേറ്റ് ഡവലപ്പർ ട്രെയിനി; അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാലാ ഐ.ടി. സെല്ലിൽ അസോസിയേറ്റ് ഡവലപ്പർ ട്രെയിനികളാകാൻ അവസരം. കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ബി.ഇ/ ബി.ടെക് / എം.എസ്.സി യോഗ്യതയുള്ളവരെയും എം.സി.എ വിജയിച്ചവരെയുമാണ് പരിഗണിക്കുന്നത്. ആറു മാസത്തെ പ്രവൃത്തിപരിചയം...
എം ജി സർവകലാശാലയിൽ പുസ്തക പ്രസാധന പരിശീലന പരിപാടി
മഹാത്മാ ഗാന്ധി സർവകലാശാല ലൈബ്രറിയിൽ നവംബർ 21 മുതൽ 25 വരെ അഞ്ചു ദിവസത്തെ പുസ്തക പ്രസാധന പരിശീലന പരിപാടി നടത്തും. പുസ്തകങ്ങൾ എഴുതി ഇ-ബുക്ക്, പേപ്പർബാക്ക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും പരിശീലനവും...
എം ജി സർവകലാശാല എം.എഡ്. ഏകജാലകം; ഒന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു
മഹാത്മാ ഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജുകളിലെ എം.എഡ്. പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻറ് ലഭിച്ചവർ നവംബർ 10നു വൈകുന്നേരം നാലിനു മുൻപ് അതത് കോളേജുകളിൽ പ്രവേശനം നേടണം.
ഒന്നാം...
റിപ്പബ്ലിക്ദിന പരേഡ്; എൻ എസ് എസ് ദക്ഷിണേന്ത്യൻ സെലക്ഷൻ ക്യാമ്പ് 9 മുതൽ എം...
അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പങ്കെടുക്കുന്ന നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള ക്യാമ്പിന് എം.ജി. സർവകലാശാല ആതിഥ്യമരുളും. നവംബർ ഒൻപതു മുതൽ 18 വരെ എറണാകുളം ജില്ലയിലെ...
നുവാൽസിൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ അസ്സിസ്റ്റന്റുമാരുടെ രണ്ടു തസ്തികകളിലേക്കും കൗൺസിലറുടെ ഒരു ഒഴിവിലേക്കും അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഏതെങ്കിലും സർവകലാശായിൽ പ്രവർത്തിച്ചു പരിചയവും കമ്പ്യൂട്ടർ...
വിജിലൻസ് ചുമതല പോലീസിൽ നിന്ന് മാറ്റണം : ഋഷിരാജ് സിംഗ്
വിജിലൻസിന്റെ ചുമതല പോലീസ് ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായ ലോകത്തെ ഏക രാജ്യമാണ് ഇന്ത്യയെന്ന് മുൻ ഡി ജി പി ഋഷിരാജ് സിങ് പറഞ്ഞു. ആ സമ്പ്രദായം മാറണം. പ്രോസിക്യൂട്ടർമാരെയോ നിയമവിദദ്ധരേയോ ആണ് അതിന്റെ ചുമതല...
കണ്ണൂർ സർവ്വകലാശാല പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ ബിരുദ നവംബർ 2021 ( 2020 അഡ്മിഷൻ) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുളളത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തുന്നതാണ്.
കണ്ണൂർ സർവ്വകലാശാല പ്രോജക്ട് /വൈവ പരീക്ഷകൾ
നാലാം സെമസ്റ്റർ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഏപ്രിൽ 2022 (ന്യൂ ജനറേഷൻ) ന്‍റെ പ്രോജക്ട് / വൈവ പരീക്ഷ 2022 നവംബർ 07 ന് ഗവ....













