Home Tags NOWNEXT

Tag: NOWNEXT

അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്‍ററി ...

2022 ആഗസ്റ്റ് പതിനാറിന് തുടങ്ങുന്ന അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് II  റെഗുലർ/സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.   

അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂലൈ 2022 –...

2022 ആഗസ്റ്റ് ഒൻപതിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബി ഫാം ഡിഗ്രി  സപ്ലിമെന്‍ററി (2017 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.  

ഒന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ജൂൺ 2022 –...

2022 ജൂണിൽ നടത്തിയ ഒന്നാം വർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം  പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും സ്കോർഷീറ്റിന്‍റേയും  ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ, ബന്ധപ്പെട്ട കോളേജ്  പ്രിൻസിപ്പൽമാർ മുഖേന ഓൺലൈൻ ആയി 2022  ആഗസ്റ്റ് പന്ത്രണ്ടിന് വൈകീട്ട്  അഞ്ചു മണിക്കകം അപേക്ഷിക്കേണ്ടതാണ്.  വൈകി ലഭിക്കുന്ന അപേക്ഷകൾ  പരിഗണിക്കുന്നതല്ല.  

മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022

2022 ആഗസ്റ്റ് ഒന്നിന് ഫലപ്രഖ്യാപനം നടത്തിയ ഒന്നാം വർഷ ഫാം ഡി ഡിഗ്രി  സപ്ലിമെന്‍ററി പരീക്ഷ വിജയിച്ച്,   2022 ആഗസ്റ്റിൽ നടത്തുന്ന മൂന്നാം വർഷ ഫാം ഡി  ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ എഴുതുന്നതിനു അർഹത നേടിയ  വിദ്യാർത്ഥികൾക്ക്, ആഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ പിഴ കൂടാതെ, മൂന്നാം വർഷ ഫാം ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022നു രജിസ്റ്റർ  ചെയ്യാവുന്നതാണ്.  

ബി.എഡ്‌. ഏകജാലക പ്രവേശനം

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റ് കോളേജുകൾ (Govt./Aided/Self Financing), ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ 2022-23 അധ്യയന വർഷത്തെ ദ്വിവർഷ B.Ed പ്രോഗ്രാമിലേക്ക് ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയ്യതി...

ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ ക്ലാസുകൾ

കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത കോളേജുകളിലെയും,  സർവകലാശാല പഠനവകുപ്പുകളിലെയും 2022-23 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ ക്ലാസുകൾ 03/08/2022 ന് ആരംഭിക്കുന്നതാണ്.

കണ്ണൂർ സർവകലാശാലയിൽ വിവിധ കോഴ്‌സുകളിൽ സീറ്റ് ഒഴിവ്

എം എസ് സി മാത്തമറ്റിക്‌സ് കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ  എം.എസ്.സി.  മാത്തമറ്റിക്‌സ് പ്രോഗ്രാമിൽ  എസ്.സി / എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ  സർട്ടിഫിക്ക്റ്റുകൾ സഹിതം ആഗസ്റ്റ് 4 വ്യാഴാഴ്ച...

ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല പരീക്ഷകൾ മാറ്റി വെച്ചു

ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല, ആഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി സർവ്വകലാശാല അറിയിച്ചു. പുതിയ തീയതികൾ പിന്നീട് പ്രഖ്യാപിക്കും.

സംസ്കൃത സർവ്വകലാശാലയിൽ ഡിപ്ലോമ പ്രവേശനം : ഇന്റർവ്യൂ മാറ്റി

ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല, ആഗസ്റ്റ് മൂന്നിന് ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസ്സിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ ആയുർവ്വേദ പഞ്ചകർമ്മ ആന്റ് ഇന്റർനാഷണൽ സ്പാ തെറാപ്പി പ്രവേശനത്തിന്റെ ഭാഗമായുള്ള ശാരീരികക്ഷമതാപരീക്ഷയും അഭിമുഖവും ആഗസ്റ്റ് 11ലേക്ക്...

സംസ്കൃത സർവ്വകലാശാല രണ്ടാം സെമസ്റ്റർ ബി.എ. റീ-അപ്പിയറൻസ് പരീക്ഷ

ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി.എ. റീ-അപ്പിയറൻസ് പരീക്ഷകൾ ആഗസ്റ്റ് 10, 11 തീയതികളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
Advertisement

Also Read

More Read

Advertisement