Tag: NOWNEXT
രണ്ടാം സെമസ്റ്റർ പി. ജി./ ബി. പി. എഡ് പരീക്ഷാവിജ്ഞാപനം
13.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി./ ബി. പി. എഡ്. (റെഗുലർ/ സപ്ലിമെന്ററി – 2018 അഡ്മിഷൻ മുതൽ), മെയ് 2022 പരീക്ഷകൾക്ക് 10.08.2022 മുതൽ 16.08.2022...
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഒക്റ്റോബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 16.08.2022 വരെ ഓൺലൈനായി അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. ടൈടേബിൾ
20.08.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2012 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
PGDDS – അപേക്ഷാ തീയ്യതി നീട്ടി – ആഗസ്റ്റ് 2022
കണ്ണൂർ സർവ്വകലാശാലയുടെ മങ്ങാട്ടുപറമ്പ കാമ്പസ്, നീലേശ്വരം കാമ്പസ് എന്നിവടങ്ങളിൽ നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്സ് (PGDDS) കോഴ്സിലേക്ക് 2022-23 വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കേണ്ട...
കണ്ണൂർ സർവ്വകലാശാലയിൽ സീറ്റ് ഒഴിവുകൾ – ആഗസ്റ്റ് 2022
എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി
കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്.സി / എസ്.ടി വിഭാഗത്തിൽ മൂന്നു സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി. ലൈഫ്...
അവസാന വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി റെഗുലർ പരീക്ഷ...
2022 സെപ്റ്റംബറിൽ നടത്തുന്ന അവസാന വർഷ ബി എസ്സ് സി എം ആർ ടി ഡിഗ്രി റഗുലർ (2017 പ്രവേശനം) പരീക്ഷയുടെ ഡെസ്സർട്ടേഷൻ (സോഫ്റ്റ് കോപ്പിയും ഹാർഡ് കോപ്പിയും സഹിതം) 1655/- രൂപ...
ഒന്നാം വർഷ എം എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷ...
കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് ഇരുപത്തൊമ്പതു മുതലാരംഭിക്കുന്ന ഒന്നാം വർഷ എം എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് 2022 ആഗസ്റ്റ് പത്തു വരെ ഓൺലൈനായി രജിസ്റ്റർ...
സംസ്കൃത സർവ്വകലാശാല: ബിരുദ പ്രോഗ്രാമുകൾ സെപ്തംബർ ഒന്നിനും ഡിപ്ലോമ പോഗ്രാം ആഗസ്റ്റ് എട്ടിനും ആരംഭിക്കും
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുള്ള ക്ലാസ്സുകൾ സെപ്തംബർ ഒന്നിനും ഡിപ്ലോമ പ്രോഗ്രാമിലേയ്ക്കുള്ള ക്ലാസ്സുകൾ ആഗസ്റ്റ് എട്ടിനും ആരംഭിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ്മ ആൻഡ് അന്തർദേശീയ സ്പാ...
സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റൻ്റ്
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റൻ്റിൻ്റെ ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്കൃത പ്രചാരണ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്കൃത സർവ്വകലാശാലയുടെ ധനസഹായത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന അഷ്ടാദശി പദ്ധതിയിലേയ്ക്കാണ് നിയമനം. സംസ്കൃതത്തിൽ...
കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ ഹാൾടിക്കറ്റ്
02.08.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം. എ. സോഷ്യൽ സയൻസ്/ എം.ടി.ടി.എം.(റെഗുലർ), ഒക്റ്റോബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.












