Home Tags NOWNEXT

Tag: NOWNEXT

കണ്ണൂർ യൂണിവേഴ്സിറ്റി വിവിധ പരീക്ഷകളുടെ ടൈടേബിൾ പ്രസിദ്ധീകരിച്ചു

17.08.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അഫീലിയേറ്റഡ്...

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എം. എസ്.സി മോളിക്യൂലാർ ബയോളജി – സീറ്റൊഴിവ്

കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസ്സിൽ എം.എസ്.സി മോളിക്യൂലാർ ബയോളജി പ്രോഗ്രാമിൽ എസ്.സി. വിഭാഗത്തിൽ 3 സീറ്റും എസ്.ടി.വിഭാഗത്തിൽ ഒരു സീറ്റും ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 1 ന് ഉച്ചയ്ക്ക്...

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എം.എ ഹിന്ദി – സീറ്റ് ഒഴിവ്

കണ്ണൂർ സർവകലാശാല നീലേശ്വരം ഡോ.പി.കെ. രാജൻ മെമ്മോറിയൽ ക്യാമ്പസ്സിൽ എം.എ ഹിന്ദി പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 1 നു രാവിലെ 10...

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ എംഎ മ്യൂസിക് – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല മ്യൂസിക് പഠന വകുപ്പിലെ എം.എ മ്യൂസിക് പ്രോഗ്രാമിൽ എസ് .സി, എസ്.ടി വിഭാഗങ്ങൾക്ക് ഓരോ സീറ്റ് വീതവും, SEBC ഭാഗത്തിന് രണ്ടു സീറ്റും ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി...

കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം – അപേക്ഷയിലെ തെറ്റ് തിരുത്താം

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവർക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്തുന്നതിനും ഓപ്ഷൻ മാറ്റുന്നതിനും 01.08.2022, 05 PM വരെ അവസരമുണ്ട്. അപേക്ഷകർ തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തു 200/- രൂപ ഫീ...

കണ്ണൂർ യൂണിവേഴ്സിറ്റി പി.ജി. രണ്ടാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2022-23 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദപ്രവേശനത്തിൻറെ രണ്ടാം അലോട്ട്മെന്റ് സർവകലാശാല വെബ്‍സൈറ്റിൽ (www.admission.kannuruniversity.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകർ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. ഫീസ് അടക്കണം ഒന്നാം അലോട്ട്മെന്റിൽ, അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ...

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഒന്നാം സെമസ്റ്റർ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി...

2022 ആഗസ്റ്റ് ഇരുപത്തിനാലു മുതലാരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റഗുലർ (2021 പ്രവേശനം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കെ യു എച്ച് എസ് അവസാന വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി...

2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതലാരംഭിക്കുന്ന അവസാന വർഷ ബി എസ്സ് സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി സപ്ലിമെന്‍ററി (2014 & 2016 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി...

2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതൽ മുപ്പത്തൊന്നു വരെയുള്ള തിയ്യതികളിൽ, ഒന്നാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷ നടത്തുന്നതാണ്.

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട്...

2022 ആഗസ്റ്റ് പതിനാറു മുതലാരംഭിക്കുന്ന അവസാന വർഷ ബി ഡി എസ്സ് ഡിഗ്രി പാർട്ട് I സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
Advertisement

Also Read

More Read

Advertisement