പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നതവിദ്യാഭാസ മേഖലയിലും മികച്ച നേട്ടങ്ങൾ കൈവരിച്ച കേരളത്തെ തേടി മറ്റൊരു അംഗീകാരം കൂടി – കേരളം യൂണിവേഴ്‌സിറ്റിക്ക് നാക് A++ ഗ്രേഡ് ലഭിച്ചിരിക്കുന്നു. ഐഐടി നിലവാരത്തിലേക്കാണ് കേരളത്തിന്റെ സ്വന്തം സർവകലാശാല ഉയർന്നിരിക്കുന്നത്.

Kerala University bags A++ grade in NAAC Re-accreditation, the highest grade awarded by the body. With the new heights of achievement, the University becomes one among the Top 10 Universities allover India, and the best among State Universities. This is another feather to the cap of Kerala which already had set a benchmark in public education sector before the whole country.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!