ഡെറാഡൂണിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിൽ പ്രൊജക്റ്റ് അസ്സോസിയേറ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. 

പ്രായപരിധി 35 വയസ്. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 17 

കൂടുതൽ വിവരങ്ങൾക്കായി; http://www.iip.res.in സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!