കേരള സർക്കാർ സംരംഭമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ(C-DIT) സെർവർ അഡ്മിനിസ്ട്രേറ്റർമാരെ ആവിശ്യമുണ്ട്. 

യോഗ്യത: എംസിഎ, എംഎസ് സി, ബിഇ/ബിടെക്. 

2 മുതൽ 10 വർഷം വരെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. 

ശമ്പളം: 27000 മുതൽ 30000 വരെ. 

അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 18. 

വിശദ വിവരങ്ങൾക്ക് http://www.statejobportal.kerala.gov.in/ സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here