Home Tags NOWNEXT

Tag: NOWNEXT

ടെക്‌നിക്കൽ ഹൈസ്‌കൂൾ: അപേക്ഷ ഏപ്രിൽ 6 വരെ

ഏഴാം ക്ലാസ് ജയിച്ച കുട്ടികൾക്ക് ഹൈസ്‌കൂൾ പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും നൽകി, തൊഴിലിനു സജ്‌ജരാക്കുന്ന സ്‌ഥാപനങ്ങളാണ് സംസ്‌ഥാനത്തെ 39 സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളുകൾ. വരുന്ന അധ്യയനവർഷത്തേക്കുള്ള അപേക്ഷ ഏപ്രിൽ 6 വരെ നൽകാം. സാധാരണ...

നാലുവർഷ ബിരുദ കോഴ്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഇനി മുതൽ പിഎച്ച്ഡിക്ക് അപേക്ഷിക്കാം

4 വർഷ സംയോജിതബിരുദ കോഴ്സിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്ക് ഇനി മുതൽ പിഎച്ച്ഡിക്ക് അപേക്ഷിക്കാം. സിജിപിഎ (കുമുലേറ്റീവ് ഗ്രേഡ് പോയിന്റ് ആവറേജ്) 7.5 എങ്കിലുമുള്ള വിദ്യാർഥികൾക്കു പിഎ‍ച്ച്ഡിക്കു പ്രവേശനം നൽകാമെന്നു ഗവേഷണ...

ഐഐടി മദ്രാസിൽ എംഎ ഇംഗ്ലിഷ്/ ഡവലപ്മെന്റ് സ്റ്റഡീസ്

ഐഐടി മദ്രാസിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എംഎ കോഴ്‌സിലേക്ക് ഏപ്രിൽ 27 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. "http://hsee.iitm.ac.in" . 2021ൽ ആദ്യ ചാൻസിൽ പ്ലസ്ടു ജയിച്ചവർക്കും, 2022ൽ പ്ലസ്ടു പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം. സെപ്‌റ്റംബർ...

എംബിബിഎസ്, ബിഡിഎസ്: 2022 ലെ സ്വാശ്രയ അഡ്മിഷൻ ഫീസ് വിവരങ്ങൾ

കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ ഡെന്റൽ കോളജുകളിലെ എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകളിൽ 2021–22 അക്കാദമിക് വർഷം പ്രവേശനം നേടുന്നവർ നൽകേണ്ട ഫീസ് തീരുമാനിച്ച് സർക്കാർ ഉത്തരവായി. എംബിബിഎസ് 85% ജനറൽ സീറ്റുകൾ 15% എൻആർഐ...

4 വർഷ ബിരുദം: ആർട്സ്, സയൻസ്, യോഗ നിർബന്ധ വിഷയങ്ങൾ

പുതുതായി നടപ്പാക്കുന്ന 4 വർഷ ബിരുദ പ്രോഗ്രാമിൽ ആർട്സ്, സയൻസ്, ഹ്യുമാനിറ്റീസ് വിഷയങ്ങളും യോഗ, സ്പോർട്സ് ആൻഡ് ഫിറ്റ്നസ്, ഹെൽത്ത് ആൻഡ് വെൽനെസ് എന്നിവയും എല്ലാ വിദ്യാർഥികളും നിർബന്ധമായി പഠിക്കണം. 8 സെമസ്റ്റർ...

വിദ്യാർത്ഥികൾക്ക് തലവേദനയായി കേരള എൻട്രൻസ് ദിവസം മറ്റു രണ്ടു പരീക്ഷകൾകൂടി

കേരള എൻജിനീയറിങ്– ഫാർമസി പ്രവേശനപരീക്ഷ നടക്കുന്ന ജൂൺ 12നു മറ്റു രണ്ടു പരീക്ഷകൾ കൂടി നിശ്ചയിച്ചിരിക്കുന്നത് വിദ്യാർഥികൾക്കു തലവേദനയാകുന്നു. ആർക്കിടെക്ചർ ബിരുദ (ബിആർക്) പ്രവേശനത്തിനുള്ള ദേശീയതല അഭിരുചിപരീക്ഷ ‘നാറ്റ’ എഴുതാനുള്ള മൂന്ന് അവസരങ്ങളിൽ...

ഗിഫ്റ്റ് സിറ്റിയെന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യൻ ചട്ടങ്ങളൊന്നും ബാധകമല്ലാത്ത വിദ്യാഭ്യാസ ഹബ്ബ്‌

ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ നിങ്ങൾ ശ്രദ്ധിച്ചിരിക്കാനിടയുള്ള ഒന്നാണ് ഗിഫ്റ്റ് സിറ്റിയിലേക്ക് വിദേശ യൂണിവേഴ്സിറ്റികളെ കൊണ്ടുവരുമെന്ന പ്രഖ്യാപനം. ഒരുപക്ഷെ നമ്മളിൽ പലരും ആദ്യമായിട്ടായിരിക്കും ഗിഫ്റ്റ് സിറ്റിയെ പറ്റി കേൾക്കുന്നത് തന്നെ. എന്താണിതെന്ന് അറിയാമോ? ഇന്ത്യയിലെ...

റിസർവ് ബാങ്കിന് വെറുതെ നോട്ട് അച്ചടിക്കാൻ പറ്റുമോ?

നമ്മുടെ നാട്ടിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയാണ് നോട്ടുകൾ ഇറക്കുന്നതെന്നു എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ എന്തുകൊണ്ടാണ് നമുക്ക് പരിധിയില്ലാതെ കറൻസി അച്ചടിക്കാൻ കഴിയാത്തതെന്ന് നമ്മളിൽ ഓരോരുത്തരും ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. അതിനു കാരണം...

എന്താണ് ജെയ്സൺ വാട്ടർ ടാപ്പ്? ഇതിനു കേരളവുമായി എന്താണ് ബന്ധം?

കഴിഞ്ഞ പതിറ്റാണ്ട് വരെയും കേരളത്തിന്റെ വഴിയരികുകളിൽ സാധാരണയായി കണ്ടു വന്നിരുന്ന ഒന്നാണ് 'ജെയ്സൺ വാട്ടർ ടാപ് '. ഈ വാട്ടർ ടാപ് പുതിയ തലമുറ കാണാനുള്ള സാധ്യത പോലും വളരെ കുറവാണ്. അതുകൊണ്ടുതന്നെ...

പട്ടം പറത്തുന്നത് ഇന്ത്യയിൽ കുറ്റകരമാണോ? വസ്തുതകൾ അറിയാം

പട്ടം പറത്തുന്നത് നല്ല ആനന്ദം പകരുന്ന ഒരു വിനോദമാണ്. മനോഹരമായ ആകാശത്തിൽ അതിലും മനോഹരമായ പട്ടങ്ങൾ കാറ്റത്തു പാറി പറക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്. എന്നാൽ പട്ടം പറത്തുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്...
Advertisement

Also Read

More Read

Advertisement