Tag: NOWNEXT
കണക്കും കരിയറും – അറിയേണ്ടത്
ബിസി അഞ്ചാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന സെനോ എന്ന ഗണിത ശാസ്ത്രജ്ഞന്‍ ഈ സോപ്പു കഥകളിലെ താരങ്ങളായ ആമയേയും മുയലിനേയും ഗണിത ശാസ്ത്ര പരമായി വിശകലനം ചെയ്യുന്നുണ്ട്.
അതിങ്ങനെയാണ്,
അമിതമായ ആത്മവിശ്വാസമാണ് മുയലിന് വിനയായത് എന്നാണ്...
സര്‍ഗ്ഗാസ്സോ- തീരപ്രദേശമില്ലാത്ത കടല്‍
ലോകത്ത് തീരപ്രദേശമില്ലാത്ത ഏക കടലിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? വടക്കന്‍ അറ്റലാന്റികിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന സര്‍ഗ്ഗാസ്സോ ആണ് ഈ കടല്‍. ഏകദേശം 3200 കിലോ മീറ്റര്‍ നീളവും 1100 കിലോ മീറ്റര്‍...
എന്ത് ജോലി ചെയ്യുന്നു എന്നതല്ല, എങ്ങിനെ ജോലി ചെയ്യുന്നു എന്നതാണ് പ്രധാനം !
ഒരു ചെറിയ സംഭവമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ഒരു സാധാരണ വ്യക്തി അസാധാരണ വ്യക്തിയായി മാറിയ കഥ. വീടിനടുത്തുള്ള ചെറുപ്പക്കാരനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു ആവശ്യമുള്ളപ്പോഴൊക്കെ വീട്ടിലെ കാര്‍ ഓടിക്കാനായി വന്നിരുന്നത്. കാറിന്റെ...
ഭിന്നശേഷിക്കാര്‍ക്കായി തൊഴില്‍ പോര്‍ട്ടല്‍
ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ തൊഴിലില്ലായ്മയുടെ സ്ഥാനം ചെറുതല്ല. ഭിന്നശേഷിക്കാർ ചെറിയ രീതിയിലെങ്കിലും അവരുടെ കഴിവനുസരിച്ച് തൊഴിൽ തേടുന്നവരും തൊഴിലെടുക്കുന്നവരുമാണ്. റിക്രൂട്ട്‌മെന്റ് പ്ലാറ്റ് ഫോമായ equiv.in ന്റെ കണക്കുകള്‍ പ്രകാരം...
മക്കള്‍ ബിരിയാണി കഴിച്ചാല്‍ അച്ഛന്റെ വിശപ്പ് മാറുമോ ?
'എന്റെ വിശപ്പ് മാറാന്‍ മോന് ബിരിയാണി കൊടുത്താല്‍ മതിയോ ' എന്ന ചോദ്യം ചോദിച്ചത് അരവിന്ദേട്ടനാണ്. സ്വാശ്രയ കോളേജുകള്‍ വരുന്നതിന് മുന്‍പുള്ള കാലം. ITI പഠനം കഴിഞ്ഞ് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഓവര്‍സീയറായി ജോലി...
അനാക്കോണ്ട മനുഷ്യരെ പിടുകൂടി ഭക്ഷിക്കുമോ ?
ലോകത്തിലെ തന്നെ ഏറ്റവും വലിയ പാമ്പുകളില്‍ ഒരിനമാണ് അനാക്കോണ്ട. അനാക്കോണ്ട എന്ന ഹോളിവൂഡ് ചിത്രം റിലീസ് ആയതിന് ശേഷമാണ് ഈ പാമ്പ് ഭീതി പടര്‍ത്തുന്ന ഭീകര ചിത്രമായി ആളുകളില്‍ പതിഞ്ഞത്. ആമസോണ്‍ വനാന്തരങ്ങളില്‍...
സ്വയം സംരംഭത്തിന് സര്‍ക്കാര്‍ വായ്പാ പദ്ധതികള്‍
സ്വയം സംരംഭം ആരംഭിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി, സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി അഞ്ച് തൊഴില്‍ വായ്പാ പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിനും, നവ ആശയങ്ങളോടെ സ്വയം സംരംഭകത്വം വളരേണ്ടതിന്റെ...
നല്ല സംരംഭം എങ്ങിനെ കണ്ടെത്താം ?
ഏതൊരു ബിസിനസ്സിലും വിജയിക്കുന്നതിനാവശ്യമായ പ്രാഥമിക കാര്യം, നല്ലൊരു സംരംഭം കണ്ടെത്തുക എന്നത് തന്നെയാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ചോദിക്കുന്ന ചോദ്യവും നല്ലൊരു സംരംഭം നിര്‍ദ്ധേശിക്കാമോ എന്നല്ലാതെ മറ്റൊന്നുമല്ല. മാസികകളിലും, പുസ്തകങ്ങളിലും, ഇന്റര്‍നെറ്റിലും ഒക്കെയായി...
ലോഗരിതമെന്ന ഗണിത ശാസ്ത്ര ചരിത്രത്തിന്റെ പിതാവ്
ഗണിതശാസ്ത്രത്തില്‍ ലോഗരിതം സൃഷ്ട്ടിച്ച വിപ്ലവം ചെറുതൊന്നുമല്ല. ലോഗരിതത്തെ ഓര്‍ക്കുമ്പോള്‍ ജോണ്‍ നേപ്പിയര്‍ എന്ന വ്യക്തിയെ കുറിച്ചും അറിയേണ്ടതുണ്ട്.
1550 ഫെബ്രുവരി ഒന്നിന്, സര്‍ ആര്‍ച്ചിബാള്‍ഡ് നേപ്പിയറിന്റെയും ജാനറ്റിന്റേയും മകനായി സ്‌കോട്‌ലന്റില്‍ ജനിച്ചു. പ്രാഥമിക വിദ്യഭ്യാസത്തെ...
ബി ടെക് ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിങ്ങ്
വിവിധ ഉപകരണങ്ങളുടെ നിയന്ത്രണത്തിലും മാനേജ്മെന്റിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 4 വര്‍ഷത്തെ ബിരുദ കോഴ്‌സാണ് ബി ടെക് ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിങ്ങ് എന്നത്. കമ്പ്യൂട്ടര്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്കല്‍ എഞ്ചിനീയറിങ്ങ് എന്നിവയുടെ മിശ്രിതമാണ് ഈ...



















