Tag: NOWNEXT
കേന്ദ്രസർവ്വകലാശാലയിൽ റിസർച്ച് അസിസ്റ്റൻറ് ഒഴിവ്
കാസർകോട് ജില്ലയിലെ കേരള കേന്ദ്ര സർവ്വകലാശാലയിലെ പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് വിഭാഗത്തിൽ റിസർച്ച് അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പബ്ലിക് അഡ്മിനിസ്ട്രേഷൻ/ പൊളിറ്റിക്കൽ സയൻസ്/ ഹിസ്റ്ററി/ ആന്ത്രപ്പോളജി/ സോഷ്യോളജി/ സോഷ്യൽവർക്ക്/...
കണ്ണൂർ സർവകലാശാലയിൽ ഡയറക്ടർ ഒഴിവ്
കണ്ണൂർ സർവകലാശാലയിൽ പ്രൊഫസർ ഡയറക്ടർ ഇൻ യു ജി സി എച്ച് ഡി സി എന്ന തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പിഎച്ച്ഡിയും 10 വർഷത്തെ അധ്യാപന പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ...
വ്യോമസേനയിൽ ഒഴിവ്
ഇന്ത്യൻ വ്യോമസേനയിലെ കമ്മീഷൻഡ് ഓഫീസർമാരാവാനുള്ള എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ( ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ) എന്ന വിഭാഗങ്ങളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. 235...
മാനേജ്മെന്റ് ഓഫ്മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് കോഴ്സ് പ്രവേശനം പ്രവേശനം
മാനേജ്മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ ജനുവരി ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയിലാണ് കോഴ്സ്. പ്ലസ്ടൂ വിദ്യാഭ്യാസ യോഗ്യതയുള്ള കോഴ്സിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല....
വിദേശ രാജ്യങ്ങളിലൂടെയുള്ള പഠനം
വിദേശപഠനം സ്വപ്നം കാണാത്തവരായി ആരാണുള്ളത്? ഒരു മഹാമാരിയിൽ കുരുങ്ങി ആ സ്വപ്നം ഇല്ലാതാവുമോ?
സ്വപ്നങ്ങളെ മുറിക്കുള്ളിലടച്ച് കോവിഡാനന്തരത്തിന് കാത്തിരിക്കുകയാണ് എല്ലാവരും. പ്രതേകിച്ച് വിദൂര വിദ്യാഭ്യാസം സ്വപ്നം കണ്ടിരിക്കുന്ന വിദ്യാർത്ഥികൾ. കാത്തിരിപ്പിന് വിരാമമിടേണ്ടതായും സ്വപ്നങ്ങൾ പൂർത്തിയാക്കേണ്ടതുമായ...
മഞ്ഞിലെ മാർജ്ജാരനായ ഹിമപ്പുലി
Panthera uncia എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഹിമപുലികൾ മഞ്ഞ് പ്രദേശങ്ങളിലെ മാർജ്ജാരൻ മാരാണ്. മദ്ധേഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ ആണ് ഹിമപുലികൾ പ്രധാനമായും കാണപ്പെടുന്നത്. വംശ നാശത്തിന്റെ വക്കിലായ ഇവ ഇന്ന് 2500...
ചെടികളെ സ്നേഹിക്കുന്നവര്‍ക്കായ് ഹോര്‍ട്ടികള്‍ച്ചര്‍
Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
കൃഷി അനുബന്ധ തൊഴില്‍ മേഖലയായിട്ടാണ് ഉയര്‍ന്ന് വന്നതെങ്കിലും ഇന്ന് വൈവിധ്യങ്ങളുടെ കലവറയാണ് ഹോര്‍ട്ടികള്‍ച്ചര്‍ എന്ന കരിയര്‍. ഔഷധച്ചെടികള്‍, ഫലവൃക്ഷങ്ങള്‍,...
ബിസിനസ് അസോസിയേറ്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ധനകാര്യ സ്ഥാപനത്തിലേക്ക് ബിസിനസ് അസോസിയേറ്റ്, റിലേഷൻഷിപ്പ് ഓഫീസർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8072555149, 9961181322.
സെയിൽസ് സ്റ്റാഫ് ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ പാളയത്തെ ടെക്സ്റ്റൈൽ ഷോറൂമിലേക്ക് സെയിൽസ് സ്റ്റാഫ്, അക്കൗണ്ടൻറ്, കാഷ്യർ, പാക്കിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] ഇ-മെയിലിലേക്ക് അയയ്ക്കുക.
ഇൻഷുറൻസ് അഡൈ്വസർ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ എൽ.ഐ.സി.യിലേക്ക് ഇൻഷുറൻസ് അഡൈ്വസറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847470686.

















