Home Tags NOWNEXT

Tag: NOWNEXT

വെയിറ്റർ ഒഴിവ് 

അങ്കമാലിയിലെ വെജിറ്റേറിയൻ ഹോട്ടലിലേക്ക് വെയിറ്റർമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961275985.

മെഷിനിസ്റ്റ് ഒഴിവ് 

കളമശ്ശേരിയിലുള്ള ടൂൾറൂമിലേക്ക് മുൻപരിചയമുള്ള സി.എൻ. ജി മെഷീനിസ്റ്റിനെ ആവശ്യമു ണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447053204.

മെഡിക്കൽ റെപ്രസന്റേറ്റീവ്

വെസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന കെയർ ആ ഗ്രാവെറ്റ് ലബോ റട്ടറീസിലേക്ക് സെയിൽസ് മാ നേജരെ ആവശ്യമുണ്ട്. അപ ക്ഷകൾ careag vet2003@yahoo. co.in എന്ന ഇ-മെയിലിൽ അയക്കുക. ഫോൺ: 9447275189.

അക്കൗണ്ടൻറ് ഒഴിവ് 

പാലിയം റോഡിലുള്ള കൽപ്പക നിധി ലിമിറ്റഡി ലേക്ക് മാനേജർ, അക്കൗണ്ടൻറ്, ഗോൾഡ് ലോൺ സ്റ്റാഫ്, കളക്ഷൻ സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8943674451.

മാനേജർ ഒഴിവ് 

തൃശൂർ ജില്ലയിലെ ലിമിറ്റഡ് കമ്പനിയിലേക്ക് മാനേജർ, ഏജൻസി ഓർഗനെസർ, മാനേജർ ട്രെയിനി എന്നി വരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 94001 89329, 7736903952.

ഐ.ടി സ്റ്റാഫ് ഒഴിവ് 

തൃശൂർ ജില്ലയിലെ ഐ.ടി. കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കുക.

കോ-ഓഡിനേറ്റർ ഒഴിവ് 

പഞ്ചായത്ത് അടിസ്ഥാനത്തിൽ കോ-ഓഡിനേറ്റർ ആൻഡ് പ്രൊമോട്ടറെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected]  ഇ-മെയിലിലേക്ക് അയയ്ക്കുക.

മുയലുകളും മുയൽ ചാടാ വേലിയും

അധിനിവേശ സസ്യങ്ങളും ജീവികളും ലോകത്തിന്റെ തനത് പരിസ്ഥിതിക്ക് ഭീഷണിയാകുന്ന തരത്തിൽ ഉള്ള കുറെ സംഭവങ്ങൾ നമ്മൾക്ക് കേട്ടറിവുള്ളതാണ്. അതുപോലെയാണ് ലോകത്തിലെ ഏറ്റവും വലിയ വേലിയായ മുയൽ ചാടാ വേലി (rabbit proof fence)...

എല്ലാം ന്യൂ ആയിടത്ത് ചില ന്യൂ ജെൻ കോഴ്സുകൾ

പുതുമ പരീക്ഷിക്കുന്ന പുതു തലമുറക്ക് പുതിയ കോഴ്സുകളെ കുറിച്ചുള്ള അറിവും പുതുമയുള്ളതാണ്. കേരളത്തിലെ ക്യാംപസുകളിൽ ഏറ്റവും കൂടുതൽ ന്യൂ ജനറേഷൻ കോഴ്സുകൾ ഒരുമിച്ചുതുടങ്ങുന്ന വർഷമാണിത്. ചില വിഷയങ്ങൾ കേട്ടിട്ടുണ്ടെന്നല്ലാതെ, അവയുടെ ഉള്ളടക്കമോ സാധ്യതകളോ ഇപ്പോഴും...

സെൻറർ ഫോർ ബയോടെക്നോളജിയിൽ സയൻറിസ്റ്റ്

തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ സയന്റിസ്റ്റ് തസ്തികയിൽ 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.rgcb.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 30.
Advertisement

Also Read

More Read

Advertisement