Tag: NOWNEXT
ശബരിമലയിൽ ഫുഡ് അനലിസ്റ്റ്
ശബരിമലയിലും പമ്പയിലും ഉള്ള ഫുഡ് ടെസ്റ്റ് ലാബുകളിലെ അനലിസ്റ്റ് തസ്തികയിലേക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് അപേക്ഷ ക്ഷണിച്ചു. മൂന്നു ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് മാത്രമാണ് അവസരം. യോഗ്യത: കെമിസ്ട്രിയിൽ ഉള്ള ബിരുദം, ബയോകെമിസ്ട്രി ഫുഡ് ടെക്നോളജി എന്നിവയിലെ...
ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡ്
കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡ് തസ്തികയിൽ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരുടെ ഒഴിവുകൾ നികത്തുന്നതിനുള്ള പ്രത്യേക നിയമമാണിത്. ലോക്കോമോട്ടോർ ഡിസേബിലിറ്റി, ഡെഫ് ആൻഡ് ഹാർഡ് ഓഫ്ഹിയറിങ്, ലോ വിഷൻ/ ബ്ലൈൻഡ്നെസ് എന്നി...
ഭാരത് ഇലക്ട്രോണിക്സിൽ ഒഴിവുകൾ
പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 15 ഒഴിവുകളും കൊച്ചിയിലാണ്. താൽക്കാലിക നിയമനം ആണ്. പ്രൊജക്റ്റ് എഞ്ചിനീയർ, സീനിയർ അസിസ്റ്റൻറ് എൻജിനീയർ എന്നെ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്....
സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പിന് (റിന്യൂവൽ) അപേക്ഷിക്കാം
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലീം/ലത്തീൻ ക്രിസ്ത്യൻ/ പരിവർത്തിത ക്രിസ്ത്യൻ മത വിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്ക് 2020-21 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ്...
ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ ഒഴിവുകൾ
ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 24 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. മുംബൈ, താരാപൂർ, ഹൈദരാബാദ്, ഗൗരി ബിൻഡനൂർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. ടെക്നിക്കൽ ഓഫീസർ,...
ഇന്റർവ്യൂ: ഭയം വേണ്ട, തയ്യാറെടുപ്പ് മതി
Ravi Mohan
CEO of NowNext | Marketing Guru
Career Consultant | Startup Mentor
facebook.com/ravi.mohan.12
ഒരു ജോലി നേടാൻ പ്രധാനമായും കടന്നു കൂടേണ്ട ഒരു കടമ്പയാണ് ഇന്റർവ്യൂ. ബഹുഭൂരിപക്ഷം ഉദ്യോഗാർഥികളും ഭയപ്പാടോടെ കാണുന്ന ഒരു...
കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒഴിവ്
കോയമ്പത്തൂരിലെ ഐസിഎആർ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റിനെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വൈദ്യരെ സയൻസ് ആനിമൽ സയൻസ് എന്നിവയിൽ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് www.avinashailingamkvk.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക...
അർദ്ധ സൈനിക വിഭാഗങ്ങളിൽ ഡോക്ടർ
സി ഐ എസ് എഫ്, എൻഡിആർഎഫ് എന്നീ അർദ്ധ സേനാവിഭാഗങ്ങളിലും ഡോക്ടർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 14 ഒഴിവുകളാണുള്ളത്. ഈ ചാനലിലെ മെഡിക്കൽ വിഭാഗം കൈകാര്യം ചെയ്യുന്ന ഇൻഡോ ടിബറ്റൻ ബോർഡർ...
എട്ടുകാലി മാഹാത്മ്യം
എട്ടുകാലി വിരിച്ച വലയിൽ നിന്നും രക്ഷപ്പെടുക എന്നത് പ്രാണികളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമുള്ള പരിപാടിയല്ല. അത്രയ്ക്ക് വിദഗ്ദ്ധമായാണ് എട്ടുകാലികൾ വലകൾ നിർമ്മിക്കുന്നത്. അപ്പോഴാണ് ഒരു വലിയ സംശയം മനസ്സിൽ ഉയർന്നു വരിക -...
ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
പാലക്കാട് ജില്ലയിലെ കോങ്ങാട് സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അംഗീകരിച്ച ഡി.എം.എല്‍.ടിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സെപ്തംബര്‍ 23 ന് രാവിലെ 11 ന്...



















