Tag: NOWNEXT
ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം
കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് 50 ശതമാനം മാര്‍ക്കോടുകൂടിയ പ്ലസ് ടു അല്ലെങ്കില്‍ ഹിന്ദി...
മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒ. പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള മെഡിക്കല്‍ ബിരുദം (എം.ബി.ബി.എസ്)...
അരണ കടിച്ചാൽ ഉടൻ മരണം, ഇതിലെ വസ്തുത എന്താണ്?
അരണ ഒരു വിഷ ജന്തുവല്ല. ആൺ അരണകളുടെ ഇരു വശങ്ങളിലും കാണുന്ന ചുവപ്പു കലർന്ന മഞ്ഞ നിറം വിഷമാണെന്ന് പലരും കരുതുന്നു. ഇതാണെങ്കിലോ, അവയുടെ പ്രത്യുൽപാദന സമയത്ത് മാത്രം കാണുന്ന ഒരു സവിശേഷതയാണ്....
ഇവയെല്ലാം ഒഴിവാക്കാം, ജീവിത വിജയം ഉറപ്പാക്കാം!
Ravi Mohan
CEO of NowNext | Marketing Guru
Career Consultant | Startup Mentor
facebook.com/ravi.mohan.12
ജീവിത വിജയം എന്നത് പെട്ടെന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല. ജീവിതത്തിനു അർത്ഥപൂർണ്ണമായ ലക്‌ഷ്യം കണ്ടെത്തി, അത് നേടിയെടുക്കുന്നതിനുള്ള ദിശാബോധം...
ആംബുലന്‍സ് ഡ്രൈവർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പി.സി. പാലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ ആംബുലന്‍സ് ഡ്രൈവറായി ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിചയ സമ്പന്നരായ നിശ്ചിത യോഗ്യതയുളളവര്‍ സെപ്തംബര്‍ 22 നകം ബന്ധപ്പെട്ട...
ഫോറൻസിക് ലാബിൽ ഫോട്ടോഗ്രാഫർ
ഡൽഹി സർക്കാരിനു കീഴിലുള്ള ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സീനിയർ സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിലെ 8 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓ ബി സി വിഭാഗത്തിന് ആറും എസ് സി, എസ് ടി...
നിർമ്മിതി കേന്ദ്രത്തിൽ ജൂനിയർ എൻജിനീയർ
കേരള സംസ്ഥാന നിർമിതി കേന്ദ്രത്തിന് കീഴിൽ നാല് ജൂനിയർ എൻജിനീയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, കോഴഞ്ചേരി, ചെട്ടികുളങ്ങര, വയനാട് സെന്ററുകളിലാണ് ഒഴിവുകൾ ഉള്ളത്. ഓരോ ഒഴിവു വീതമാണുള്ളത്. താൽക്കാലിക നിയമനം ആണ്....
മലബാർ കാൻസർ സെൻററിൽ 11 ഒഴിവുകൾ
തലശ്ശേരിയിലെ മലബാർ കാൻസർ സെൻറർ ഇൽ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 3 ഒഴിവുകൾ സ്ഥിരനിയമനം ആണ്. ടെക്നീഷ്യൻ - ന്യൂക്ലിയർ മെഡിസിൻ, സീനിയർ റസിഡൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ടെക്നീഷ്യൻ...
ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ് ട്രെയിനിംഗ് സെന്ററിൽ കരാർ നിയമനം
തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളേജിന്റെ കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.എം ട്രെയിനിംഗ് സെന്ററിൽ സീനിയർ എ.ഡി.എ.എം ട്രെയിനർ, എ.ഡി.എ.എം ട്രെയിനർ എന്നീ തസ്തികകളിൽ ഓരോ ഒഴിവുണ്ട്. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള താൽകാലിക നിയമനത്തിന്...
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ...

















