Tag: NOWNEXT
അനർട്ടിൽ സോളാർ എക്സ്പേർട്ട്
സംസ്ഥാന സർക്കാർ സ്ഥാപനമായ ഏജ് ഫോർ ന്യൂ ആൻഡ് റിന്യൂവബിൾ എനർജി റിസർച്ച് ആൻഡ് ടെക്നോളജിയിൽ 2 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ടി എസ്. ടി എക്സ്പോർട്ട് ഒഴിവാണുള്ളത്. ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ...
പോണ്ടിച്ചേരി സർവകലാശാലയിൽ റിസർച്ച് ഫെലോ
പോണ്ടിച്ചേരി സർവകലാശാലയിൽ 4 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ റിസർച്ച് ഫെലോ, റിസർച്ച് അസോസിയേറ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. രണ്ടു വർഷത്തേക്കാണ് നിയമനം. ജൂനിയർ റിസർച്ച് ഫെലോയുടെ മൂന്ന് ഒഴിവുകളും റിസർച്ച്...
സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്കിൽ 19 ഒഴിവ്
കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 19 ഒഴിവുകളാണുള്ളത്. 5 ഒഴിവുകളിലേക്ക് നേരിട്ടാണ് നിയമനം. മറ്റ് ഒഴിവുകൾ സ്ഥലംമാറ്റം...
ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
2020-22 വര്‍ഷത്തേക്കുള്ള ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിലെ 14 സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കാം.
യോഗ്യത: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ബോര്‍ഡ് നടത്തുന്ന ഹയര്‍ സെക്കന്‍ഡറി...
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ആൻഡ് ഫിനാൻഷ്യൽ ഡെവലപ്മെൻറ് പ്രോഗ്രാമിലേക്ക് അവസരം
കുടുംബശ്രീ മൈക്രോ എൻറർപ്രൈസസ് കൺസൾറ്റൻറ്, അക്കൗണ്ടൻറ് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്കിൽ ആരംഭിക്കുന്ന റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എൻറർപ്രണർഷിപ് ഡെവലപ്മെൻറ് പ്രോഗ്രാമിലേക്കാണ് നിയമനം. അപേക്ഷകൾ പരപ്പ ബ്ലോക്ക്...
എക്സ്ആർ ലേണിങ് പാത്ത് കോഴ്സിലേക്ക് അപേക്ഷിക്കാം
കേരള സ്റ്റാർട്ടപ് മിഷൻ നടത്തുന്ന എക്സ്ആർ ലേണിങ് പാത്ത് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എക്സ്റ്റൻഡഡ് റിയാലിറ്റി (എക്സ്ആർ) ഉപയോഗിച്ചുള്ള നൂതന സാങ്കേതികവിദ്യാധിഷ്ഠിത തൊഴിൽമേഖലയിലേക്ക് പ്രവേശിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.
സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഐസിടി...
പ്ലസ് വണ്‍ പ്രവേശനം; കാന്‍ഡിഡേറ്റ് ലോഗിന്‍ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും, ട്രയല്‍ അലോട്ട്‌മെന്റ്...
പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാനുള്ള സമയം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിക്കും. കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാത്തവര്‍ ഈ സമയത്തിനകം പൂര്‍ത്തിയാക്കണം. പ്രവേശന നടപടികളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധമായും കാന്‍ഡിഡേറ്റ്...
ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻററിൽ ഒഴിവുകൾ
ഐഎസ്ആർഒയുടെ ബാംഗ്ലൂരിൽ പ്രവർത്തിക്കുന്ന ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻററിൽ വിവിധ തസ്തികകളിലായി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 86 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. ടെക്നീഷ്യൻ, പ്ലംബർ, മെഷിനിസ്റ്, വെൽഡർ, ടെക്നിക്കൽ അസിസ്റ്റൻറ്, ഇലക്ട്രോണിക്സ്...
ഓഫീസ് അറ്റൻഡന്റ് ഒഴിവ്
കൊല്ലം ജില്ലയിലെ തൽക്കാലിക കോടതികളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷിക്കാം. യോഗ്യത ഏഴാം ക്ലാസ്. അപേക്ഷകർക്ക് തത്തുല്യ തസ്തികയിലോ ഉയർന്ന തസ്തികകളിലോ കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിൽ അഞ്ചുവർഷത്തിൽ കുറയാത്ത പരിചയം...
മൈക്രോ എൻറർപ്രൈസസ് കൺസൾട്ടൻറ് ഒഴിവ്
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, വെളിയനാട്, ചമ്പക്കുളം ബ്ലോക്കുകളിൽ കുടുംബശ്രീ നടപ്പാക്കുന്ന സംരംഭകത്വ വികസന പദ്ധതിയിലേക്ക് മൈക്രോ എൻറർപ്രൈസസ് കൺസൾട്ടൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ അംഗമായിരിക്കണം. ഓരോ ബ്ലോക്കിലേക്ക് ഉള്ള ഒഴിവിലേക്ക് ...
















