കരസേനയിൽ പ്ലസ്ടുക്കാർക്ക് അവസരം. കരസേനയിലെ ടെക്നിക്കൽ എൻട്രി സ്കീം 44 ലേക്കാണ് അവസരം. 90 ഒഴിവുകളാണുള്ളത്. 70 ശതമാനം മാർക്കോടെ പ്ലസ്‌ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. അവിവാഹിതരായിരിക്കുന്ന പുരുഷൻമാർക്കാണ് അവസരം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി സെപ്റ്റംബർ 9.

Leave a Reply