Home Tags NOWNEXT

Tag: NOWNEXT

എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്

മലപ്പുറം ജില്ലയിലെ പോത്തുകല്ല്, ചാലിയാര്‍, മുത്തേടം എന്നീ ഗ്രാമ പഞ്ചായത്തുകളിലും പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയും ഒഴിവുള്ള പ്രൊമോട്ടര്‍ ഒഴിവിലേക്ക്  അതത് ഗ്രാമ പഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടിക വര്‍ഗ്ഗ യുവതി/യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു....

ഡോക്ടര്‍ നിയമനം

കുറ്റിയാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറ് വരെ സേവനം നടത്തുന്നതിനായി കരാറടിസ്ഥാനത്തില്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടറെ നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍ 29 ന് രാവിലെ 10.30...

കണ്ണൂർ സർവ്വകലാശാലയിൽ 41 അധ്യാപകർ

കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, പ്രൊഫസർ തസ്തികകളിലെ 41 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫസർ തസ്തികയിൽ 3 ഒഴിവുകളും അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ 32 ഒഴിവുകളും അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ...

കൊച്ചിൻ ഷിപ്പ്‌യാഡിൽ 17 ഒഴിവുകൾ

കൊച്ചിൻ ഷിപ്പ്‌യാഡിൽ വിവിധ തസ്തികകളിലായി 17 ഒഴിവ്. വർക്ക്മെൻ, മാനേജർ വിഭാഗങ്ങളിലായാണ് ഒഴിവ്. വർക്ക്മെൻ തസ്തികയിൽ സ്ഥിര നിയമനമാണ്. പരീക്ഷയു ടെയും അഭിമുഖത്തി ന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ...

സി എഫ് ആർ ഡി യിൽ ജൂനിയർ അനലിസ്റ്റ്

പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിനു കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിംഗ് ലബോറട്ടറിയിലേക്ക് പതിനഞ്ചായിരം രൂപ പ്രതിമാസ വേതന നിരക്കിൽ ജൂനിയർ അനലിസ്റ്റുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു....

കേരള പോലീസിൽ നീന്തൽ താരങ്ങൾക്ക് അവസരം

കേരള പോലീസിൽ പുരുഷ നീന്തൽ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്റ്റൈൽ സ്പ്രിൻറ് , ബ്രസ്റ്റ് സ്ട്രോക്ക് എന്നിവയിൽ ഓരോ ഒഴിവുകളാണുള്ളത്. അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്ക് ഉള്ള യോഗ്യത. അംഗീകൃത സംസ്ഥാന മീറ്റുകളിൽ വ്യക്തിഗത...

ഫെസിലിറ്റേറ്റര്‍ ഒഴിവ്

പട്ടികവര്‍ഗ വികസന ഓഫീസിന്റെ പരിധിയിലുളള മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ആനക്കല്‍ പട്ടികവര്‍ഗ കോളനിയിലെ സാമൂഹ്യ പഠന മുറിയില്‍ ഫെസിലിറ്റേറ്ററെ ആവശ്യമുണ്ട്. ഒക്ടോബര്‍ 25 ന് രാവിലെ 10 ന് കൂടിക്കാഴ്ച നടക്കും. ബി.എഡ്., ടി.ടി.സി....

സീനിയർ റെസിഡന്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ സീനിയർ റെസിഡന്റ് (ജനറൽ മെഡിസിൻ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി 25ന് രാവിലെ 10.30ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒഴിവുകളുടെ എണ്ണം അഞ്ച്....

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

വൈത്തിരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ സഹായി കേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 12000 രൂപയാണ് പ്രതിമാസ വേതനം. പ്ലസ്ടു പാസായ ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്/മലയാളം)...

റീബൂട്ട് കേരള ഹാക്കത്തോൺ വെബ്സൈറ്റ് പുറത്തിറക്കി: രജിസ്‌ട്രേഷൻ ആരംഭിച്ചു

കേരളത്തിലെ വിവിധ സർക്കാർ വകുപ്പ് തല സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വിദ്യാർത്ഥികളിൽ ഇന്നും കണ്ടെത്തുകയെന്ന ഉദ്ദേശത്തോടെ അസാപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഒരുക്കുന്ന റീബൂട്ട് കേരള  ഹാക്കത്തോൺ 2020 -...
Advertisement

Also Read

More Read

Advertisement