Home Tags NOWNEXT

Tag: NOWNEXT

ജൂനിയർ റസിഡന്റ് താത്കാലിക നിയമനം

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ റസിഡന്റ് തസ്തികയിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു.  ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ (പകർപ്പുകൾ ഉൾപ്പെടെ) സർക്കാർ...

ട്രാവൻകൂർ ടൈറ്റാനിയത്തിൽ 27 ഓപ്പറേറ്റർ ട്രെയിനി

കേരള സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സിൽ പ്രോസസ് ഓപ്പറേറ്റർ ട്രെയിനിയാവാൻ അവസരം. 27 ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ നേടിയ ഫസ്റ്റ് ക്ലാസ് ഡിഗ്രിയോ കെമിക്കൽ എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസോടെയുള്ള...

കൊച്ചിയിൽ നാവിഗേഷണൽ അസിസ്റ്റൻറ് ടെക്നീഷ്യൻ

കപ്പൽ ഗതാഗത വകുപ്പിന് കീഴിൽ കൊച്ചിയിലുള്ള ഡയറക്ടറേറ്റ് ഓഫ് ലൈറ്റ് ഹൗസ് ആൻഡ് ലൈറ്റ് ഷിപ്പിൽ 7 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാവിഗേഷൻ അസിസ്റ്റൻറ് ഗ്രേഡ് 2 തസ്തികയിൽ ഏഴ് ഒഴിവുകളും ടെക്നീഷ്യൻ...

വ്യോമസേന റിക്രൂട്ട്‌മെന്റ് റാലി

എയർമാൻ ട്രേഡിലേക്കുള്ള ഇന്ത്യന്‍ വ്യോമസേന റിക്രൂട്ട്മെന്റ് റാലി ഒക്ടോബര്‍ 21 മുതല്‍ 23 വരെ കോയമ്പത്തൂരില്‍ നടക്കും. പുരുഷന്മാര്‍ക്കാണ് അവസരം. താല്‍പര്യമുള്ള കേരളീയരായ ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ ആറ് മണി മുതല്‍...

തൊഴിലന്വേഷകർക്ക് സുവർണാവസരവുമായി TRANSCEND 2019

തൊഴിലന്വേഷിക്കുന്ന മിടുക്കർക്ക് മികച്ചരീതിയിലുള്ള തൊഴിൽ സാധ്യതകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി നടത്തുന്ന മെഗാ തൊഴിൽ മേളയാണ് Transcend 2019. കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ, വിദ്യഭ്യാസ, സംരംഭക മാധ്യമമായ NowNext ആണ് Transcend 2019...

വെള്ളിത്തിരയുടെ വെള്ളി വെളിച്ചത്തിലേക്ക് – സിനിമ, ടിവി കോഴ്സുകള്‍

വെള്ളിത്തിരയില്‍ താരമാകാനാഗ്രഹിക്കുന്നവര്‍ കുറവല്ല. ഉയര്‍ന്ന പ്രതിഫലവും സമൂഹത്തില്‍ കിട്ടുന്ന അംഗീകാരവും മറ്റും ചെറുപ്പക്കാരെ ഈ രംഗത്തേക്കാകര്‍ഷിക്കുന്നു. ഇന്നിപ്പോള്‍ എണ്ണിയാലൊടുങ്ങാത്ത ചാനലുകളും കൂടിയായപ്പോള്‍ സിനിമക്കുപരി നിരവധി വഴികള്‍ തുറന്നിരിക്കുന്നു. അതിനാല്‍ത്തന്നെ ഈ രംഗത്തെ കോഴ്സുകള്‍ക്ക്...

കാർഷിക എൻജിനീയറിങ് കോളേജിൽ 11 അധ്യാപകർ

കാർഷിക സർവകലാശാലയ്ക്ക് കീഴിലുള്ള ഉള്ള തവന്നൂർ കേളപ്പജി കാർഷിക എൻജിനീയറിങ് കോളേജിൽ 11 അധ്യാപകരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, ഫുഡ്...

മലയാളം സർവകലാശാലയിൽ ലൈബ്രറി അസിസ്റ്റൻറ്

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിൽ ലൈബ്രറി അസിസ്റ്റൻറ് ഒഴിവ്. ഒരു ഒഴിവാണ് ഉള്ളത്. ദിവസവേതനാടിസ്ഥാനത്തിൽ ഉള്ള നിയമനമാണ്. മാസ്റ്റർ ഓഫ് ലൈബ്രറി സയൻസും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള പ്രായപരിധി 35 വയസ്സ്....

കാർഷിക സർവ്വകലാശാലയിൽ സ്പെഷലിസ്റ്റ്

കേരള കാർഷിക സർവകലാശാലയുടെ കൊല്ലത്തെ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ അഗ്രോ മെറ്റീരിയറോളജിയിൽ സബ്ജക്ട് മാറ്റർ സ്പെഷലിസ്റ്റ് ഒഴിവ്. എംഎസ്സി അഗ്രോ മെറ്റീരിയറോളജി/ മെറ്റീരിയോളജി/ അഗ്രികൾച്ചറൽ ഫിസിക്സ് എന്നിവയിലേതെങ്കിലും ആണ് യോഗ്യത. അപേക്ഷിക്കാനുള്ള പ്രായപരിധി 35...

എച്ച്. എം. ടിയിൽ 44 ഒഴിവുകൾ

പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് ബാംഗ്ലൂരു, ഹരിയാനയിലെ പിഞ്ജൗർ ഡിവിഷനുകളിലായി 44 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബംഗളൂരുവിലെ എച്ച്എംടി ഇൻറർനാഷണലിലും മെഷീൻ ടൂൾസിലുമായി 33 ഒഴിവുകളും പിഞ്ജൗർലെ മെഷീൻ പോസ്റ്റിൽ 11...
Advertisement

Also Read

More Read

Advertisement