Home Tags NOWNEXT

Tag: NOWNEXT

മെഴുവേലി ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

മെഴുവേലി ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ ഒഴിവുള്ള എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ഈ മാസം 28ന് രാവിലെ 10ന് ഐടിഐയില്‍ ഇന്റര്‍വ്യൂ നടത്തും. എംബിഎ/ബിബിഎ/സോഷേ്യാളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ഇക്കണോമിക്‌സ്/എംപ്ലോയബിലിറ്റി സ്‌കില്‍ എന്നിവയിലുള്ള...

വയലത്തല ഗവണ്‍മെന്റ് വൃദ്ധമന്ദിരത്തില്‍ നഴ്‌സ്

പത്തനംതിട്ട വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് വൃദ്ധമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സ്, കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ഈ മാസം...

സീഡ്സ് കോർപ്പറേഷനിൽ 260 ഒഴിവുകൾ

കേന്ദ്ര ഗവൺമെൻറിനു കീഴിൽ ന്യൂഡൽഹി ആസ്ഥാവനമായുള്ള മിനി രത്ന കമ്പനിയായ നാഷണൽ സീഡ്സ് കോർപ്പറേഷൻ ലിമിറ്റഡിൽ ട്രെയിനി മാരുടെ 255 ഒഴിവുൾപ്പെടെ 260 ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ(വിജിലൻസ്), അസിസ്റ്റൻറ്(ലീഗൽ), മാനേജ്മെൻറ് ട്രെയിനി,...

കാലിക്കറ്റ് എൻ. ഐ. ടിയിൽ അവസരം

കാലിക്കറ്റ്  എൻ. ഐ. ടിയിൽ ജൂനിയർ എൻജിനീയർ, എം. ഐ. എസ്. ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലേക്ക്  കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എൻജിനീയർ തസ്തികയിൽ 4 ഒഴിവും, എം. ഐ....

ഇന്ത്യൻ ഓയിലിൽ ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ്

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറ്, ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻറ്, എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇരു തസ്തികകളിലുമായി 6 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.iocl.com എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം....

റീജിയണൽ കാൻസർ സെന്ററിലെ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

റീജിയണൽ കാൻസർ സെന്ററിലെ മെഡിക്കൽ ഡോക്യൂമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി ഒൻപതിന് നാല് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുംwww.rcctvm.gov.in, www.rcctvm.org.

മെഡിക്കൽ കോളേജിൽ അസി: പ്രൊഫസർ വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയോളജി, എമർജൻസി മെഡിസിൻ വിഭാഗങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറെ കരാറടിസ്ഥാനത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തി നിയമിക്കുന്നു.  ആറു മാസത്തേക്കാണ് നിയമനം. ഡിഎം/ഡിഎൻബി കാർഡിയോളജി അല്ലെങ്കിൽ എംഡി/ഡിഎൻബി (പീഡിയാട്രിക്‌സ്) & പീഡിയാട്രിക്...

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം

കൊച്ചി: പ്രത്യേക പുതുക്കല്‍  2018 പ്രകാരം ഡിസംബര്‍ 31 നകം അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകരില്‍ ഇതുവരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 31–നകം എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ്...

സി ഐ എസ് എഫിൽ 429 കോൺസ്റ്റബിൾ

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 64 ഡിപ്പാർട്ട്മെൻറൽ ഒഴിവുകളടക്കം ആകെ 429 ഒഴിവുകളാണുള്ളത്. ഇതിൽ 37 ഒഴിവുകൾ സ്ത്രീകൾക്കായി മാറ്റി വെച്ചതാണ്. ഒഴിവുകൾ നിലവിൽ താൽക്കാലികമാണെങ്കിലും...

ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ നിയമനം

സര്‍ക്കാര്‍ നടപ്പിലാക്കുന്ന സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയുടെ നിര്‍വഹണത്തിനായി  ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയില്‍ നിന്നുള്ള ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജിയോ...
Advertisement

Also Read

More Read

Advertisement