പത്തനംതിട്ട വയലത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് വൃദ്ധമന്ദിരത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സ്, കെയര്‍ പ്രൊവൈഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ ഈ മാസം 31ന് രാവിലെ 11ന് വൃദ്ധമന്ദിരത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ യോഗ്യത, പ്രായം, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9446473069.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!