Tag: NOWNEXT
കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജിൽ താൽക്കാലിക നിയമനം
കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജിൽ കേന്ദ്ര സർക്കാരിന്റെ ഉന്നത് ഭാരത് അഭിയാൻ പദ്ധതി പ്രകാരം പ്രവർത്തിക്കുന്ന സെന്ററിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഡിഗ്രി/ഡിപ്ലോമധാരികളായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ ഡി ടി പി...
റിട്ടയേർഡ് അസി.എഞ്ചിനീയർമാരെ നിയമിക്കുന്നു
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് പദ്ധതിയുടെ ഭാഗമായി പട്ടികവർഗ ഗുണഭോക്താക്കൾക്ക് ഭവന നിർമാണത്തിന് എസ്റ്റിമേറ്റ്, വാല്വേഷൻ എടുക്കുന്നതിലേക്കായി റിട്ടയേർഡ് അസിസ്റ്റന്റ് എഞ്ചിനീയർമാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി...
ജെറിയാട്രിക് കൗണ്‍സിലിംഗ് കോഴ്‌സിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ജെറിയാട്രിക് കൗണ്‍സിലിംഗ് കോഴ്‌സിന് പ്ലസ്ടു യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന കോഴ്‌സിന് ആറ് മാസമാണ്...
ITI, KGCE, Diploma ക്കാർക്ക് ജപ്പാനിൽ ശമ്പളത്തോടെ ഇന്റേൺഷിപ്
ITI, KGCE/ Diploma ക്കാർക്ക് ജപ്പാനിൽ ശമ്പളത്തോടെ ഇന്റേൺഷിപ് അവസരം. 18 നും 30 നും ഇടയിൽ പ്രായമുള്ള ഡിപ്ലോമക്കാർക്കും, ഐടിഐക്കാർക്കും KGCE ക്കാർക്കും മികച്ച ശമ്പളത്തോടെ ജപ്പാനിൽ പോയി ഇന്റേൺഷിപ് ചെയ്യാനുള്ള...
IISER: 23 ഒഴിവുകൾ
ഒഡിഷയിലൊ ബെർഹാംപൂർ മായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിലായി 23 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.iiserbpr.ac.in എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന...
അഭിഭാഷകർക്ക് കരസേനയിൽ ചേരാം
ഇന്ത്യൻ ആർമിയുടെ ഇരുപത്തിമൂന്നാമത് ജെ. എ. ജി. എൻട്രി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കരസേനയുടെ ജഡ്ജസ് ആൻഡ് അഡ്വക്കേറ്റ് ജനറൽ വിഭാഗം നടത്തുന്ന ഈ കോഴ്സിനു നിയമ ബിരുദധാരികളായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം....
ചെന്നൈ ഇൻറഗ്റൽ കോച്ച് ഫാക്ടറിയിൽ 220 അപ്രൻറീസ്
ചെന്നൈയിലുള്ള റെയിൽവേ ഇൻറഗ്റൽ കോച്ച് ഫാക്ടറിയിലേക്ക് ഗ്രാജുവേറ്റ്, ടെക്നീഷ്യൻ അപ്രൻറീസ്ഷിപ്പിന് അപേക്ഷക്ഷണിച്ചു. ഗ്രാജുവേറ്റ് അപ്രൻറീസ്ഷിപ്പിന് 100 സീറ്റുകളും, ടെക്നീഷ്യൻ അപ്രൻറീസ്ഷിപ്പിന് 20 സീറ്റുകളുമാണ് ഉള്ളത്. നാഷണല് കൃഷി പോർട്ടലിൽ എൻട്രോൾ ചെയ്യുന്നതിനുള്ള അവസാനതീയതി...
ടി. ആർ. സിയിൽ ഒഴിവുകൾ
ടെക്നിക്കൽ റിസോർട്ട് സെൻററിൽ സർവ്വേ ആന്ഡ് ഡാറ്റാ പ്രോസസിംഗ് എക്സ്പേർട്ട്, പ്രൊജക്റ്റ് കൺട്രോൾസ് എൻജിനീയർ, വി.ഡി.സി എക്സ്പെർട്ട്, പ്രോജക്ട് കൺട്രോൾസ് എൻജിനീയർ എന്നീ തസ്തികകളിലായാണ് ഒഴിവുകളുള്ളത്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30 നുള്ളിൽ അപേക്ഷ...
കിഫ്ബിയിൽ അവസരം
കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. സീനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ് (പ്രൊജക്റ്റ് എക്സാമിനേഷൻ ട്രാൻസ്പോർട്ടേഷൻ), കൺസൾട്ടന്റ് (എക്സാമിനേഷൻ ബിൽഡിംഗ് ആൻഡ് ജനറൽ സിവിൽ വർക്സ്),...
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ഫാർമസിസ്റ്റ് നിയമനം
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഫെബ്രുവരി രണ്ടിന് രാവിലെ...


















