Home Tags NOWNEXT

Tag: NOWNEXT

കണ്ണൂർ യൂണിവേഴ്സിറ്റി പ്രൈവറ്റ് രജിസ്ട്രേഷൻ അസൈൻമെന്റ്

യഥാസമയം അസൈൻമെന്റ് സമർപ്പിക്കാത്ത പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ - ബിരുദാനന്തര വിദ്യാർഥികൾ, പിന്നീട്, അടുത്ത ബാച്ചിന്റെ കൂടെ അസൈൻമെന്റ് സമർപ്പിക്കുകയാണെങ്കിൽ, പ്രസ്തുത സെമസ്റ്ററിന്റെ സപ്ലിമെന്ററി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തെന്ന് ഉറപ്പാക്കേണ്ടതാണ്.

കണ്ണൂർ സർവ്വകലാശാല – എൽ.എൽ.എം. പ്രവേശനത്തിന് സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ക്യാമ്പസ്, നിയമ പഠന വകുപ്പിൽ 2022-23 വർഷത്തിലേക്കുള്ള എൽ.എൽ.എം. പ്രവേശനത്തിന് പൊതു വിഭാഗം, എസ്.സി, എസ്.ടി എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ...

ഒന്നാം സെമസ്റ്റർ എം. എസ് മാത്തമാറ്റിക്സ് പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് മാത്തമാറ്റിക്സ് (സപ്ലിമെന്ററി – 2015 സിലബസ്), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 13.09.2022 വരെ അപേക്ഷിക്കാം.

ബി. ബി. എ./ ബി. എസ്. സി./ ബികോം. (ഏപ്രിൽ 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം

ഒന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. ബി. എ./ ബി. എസ്. സി./ ബികോം. (ഏപ്രിൽ 2021) പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഗ്രേഡ്/ ഗ്രേഡ് പോയിന്റിൽ മാറ്റമുള്ളപക്ഷം റിസൽറ്റ് മെമ്മോയുടെ ഡൌൺലോഡ്...

ബി. എ., ബി. എസ് സി., ബി. എം. എം. സി. – ടൈംടേബിൾ

30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബി. എ., ബി. എസ് സി., ബി. എം. എം. സി. (റെഗുലർ), നവംബർ 2021 പരീക്ഷാടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

കണ്ണൂർ സർവ്വകലാശാല – സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം

15.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് 01.09.2022 വരെ പിഴയില്ലാതെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ടും ചലാനും 03.09.2022 ന്...

കണ്ണൂർ സർവ്വകലാശാല – സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല ധർമശാല ക്യാമ്പസ് സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസസിലെ 2022 - 23 അധ്യയന വർഷത്തേക്കുള്ള എം.എഡ് പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്തംബർ 1 ന് നടക്കും. യോഗ്യതയുള്ളവർ...

കണ്ണൂർ സർവ്വകലാശാല – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല നീലേശ്വരം ക്യാമ്പസിൽ പുതിയതായി ആരംഭിച്ച ഫൈവ് ഇയർ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിൽ എസ്.സി, എസ്.ടി, ഇ.ഡബ്ള്യു.എസ്. വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ ഒഴിവുണ്ട്. പ്ലസ്ടു ഉന്നത പഠനത്തിന് യോഗ്യത നേടിയവർ...

ബി.എഡ്. പ്രോഗ്രാമുകളിലേക്ക് പുനഃപ്രവേശനത്തിന് അപേക്ഷിക്കാം

2022 -23 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് ബി.എഡ്. കോളേജുകളിലെയും സർവ്വകലാശാലാ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ  പുനഃപ്രവേശനത്തിന് സെപ്തംബർ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാലാ വെബ്‌സൈറ്റിൽ ലഭ്യമാണ്....

കണ്ണൂർ സർവ്വകലാശാല – അപേക്ഷ തീയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വകലാശാലയും സംയുക്തമായി നടത്തുന്ന എം.എസ്.സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്‌നോളജി), എം.എസ്.സി കെമിസ്ട്രി (നാനോ സയൻസ് & നാനോ ടെക്‌നോളജി) ബിരുദാനന്ദര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷകൾ...
Advertisement

Also Read

More Read

Advertisement