Tag: OPPORTUNITY
അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം
ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിലെ കോഴിക്കോട്, വടകര, കൊയിലാണ്ടി, താമരശ്ശേരി എന്നീ താലൂക്കൂകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ 22 അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരെ നിയമിക്കും. 20 നും 56 നും ഇടയ്ക്ക് പ്രായമുള്ള വിഎച്ച്എസ്‌സി (ഫിഷറീസ്)...
ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ തസ്തികയില്‍ പ്രവൃത്തി പരിചയമുളളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സൂപ്രണ്ടിന്റെ ചേമ്പറില്‍ ജൂണ്‍ നാലിന് രാവിലെ 11-ന് നടത്തുന്ന...
സൗദിയിൽ ഡ്രൈവർ നിയമനം
ഒഡെപെക് മുഖേന സൗദി അറേബ്യയിൽ ഡ്രൈവറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി വിദ്യാഭ്യാസവും അറബി, ഇംഗ്ലീഷ് ഭാഷ അറിയാവുന്നതുമായ ഡ്രൈവറെയാണ് തെരഞ്ഞെടുക്കുന്നത്. ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, ആധാർ,...
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റർ
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ഡാറ്റാ എന്‍ട്രി ഉള്‍പ്പെടെയുളള ഓഫീസ് ജോലികള്‍ നിര്‍വഹിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. ബിരുദവും ആറ് മാസത്തെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ മലയാളം, ഇംഗ്ലീഷ്...
ഫാര്‍മസിസ്റ്റ് അഭിമുഖം
പാലക്കാട് ജില്ലയില്‍ പുതുതായി ആരംഭിച്ച സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ നാം മിഷന്‍ മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ മൂന്നിന് രാവിലെ...
ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ നിയമനം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്‌നോളജിയുടെ കണ്ണൂര്‍ സെന്ററില്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. മറ്റ് ഐ ഐ എച്ച് ടികളില്‍ നിന്നും ഡിപ്ലോമ ഇന്‍ ഹാന്റ്‌ലൂം ടെക്‌നോളജി...
ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനം
എറണാകുളം മഹാരാജാസ് കോളേജിലെ ഫിസിക്‌സ് ഇന്‍സ്ട്രുമെന്റേഷന്‍ , കെമിസ്ട്രി എന്‍വയോണ്‍മെന്റ് ആന്റ് വാട്ടര്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ ഇംഗ്ലീഷ് ഗസ്റ്റ് അധ്യാപക നിയമനത്തിന് ജൂണ്‍ മൂന്നിന് കൂടിക്കാഴ്ച നടത്തും. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം...
സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം
എറണാകുളം ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് ട്രെയിനി, മാനേജ്‌മെന്റ് ട്രെയിനി, റിലേഷന്‍ഷിപ്പ് ഓഫീസര്‍, പ്രൊഡക്ഷന്‍ എഞ്ചിനീയര്‍, മെയിന്റനന്‍സ് എഞ്ചിനീയര്‍, ബില്ലിങ് ക്ലര്‍ക്ക്, മാര്‍ക്കറ്റിങ് മാനേജര്‍, ക്രെഡിറ്റ് ഓഫീസര്‍, ഫ്രണ്ട്...
ചിറ്റൂര്‍ ജി.വി.എച്ച്.എസ്.എസ് ബോയ്‌സ് സ്‌കൂളിൽ അധ്യാപക ഒഴിവ്
ചിറ്റൂര്‍ ജി.വി.എച്ച്.എസ്.എസ് ബോയ്‌സ് സ്‌കൂളിലെ വി.എച്ച്.എസ്.സി വിഭാഗത്തില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ അഗ്രികള്‍ച്ചര്‍, നോണ്‍- വൊക്കേഷണല്‍ ടീച്ചര്‍ ജി.എഫ്.സി തസ്തികകളില്‍ താത്കാലിക ഒഴിവുണ്ട്. ബി.എസ്.സി അഗ്രികള്‍ച്ചര്‍/ വി.എച്ച്.എസ്.ഇ, ബി.എസ്.സി ബോട്ടണിയാണ് ഇന്‍സ്ട്രകര്‍ തസ്തികയിലേക്കുള്ള യോഗ്യത....
സ്റ്റാഫ് നഴ്‌സ് ഒഴിവ്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും കാത്ത് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി...