ഒഡെപെക് മുഖേന സൗദി അറേബ്യയിൽ ഡ്രൈവറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി വിദ്യാഭ്യാസവും അറബി, ഇംഗ്ലീഷ് ഭാഷ അറിയാവുന്നതുമായ ഡ്രൈവറെയാണ് തെരഞ്ഞെടുക്കുന്നത്. ഗൾഫിൽ ഡ്രൈവറായി ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, ആധാർ, പാസ്‌പോർട്ട്, പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം  [email protected] ൽ ജൂൺ പത്തിനകം അപേക്ഷ അയക്കണം. കൂടുതൽ വിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!