Tag: OPPORTUNITY
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖം
തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സാഹിത്യവിഭാഗത്തിൽ (സംസ്‌കൃതം സ്‌പെഷ്യൽ) ഗസ്റ്റ് ലക്ചററിന്റെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. . കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ...
പട്ടികജാതി പ്രൊമോട്ടര്‍ നിയമനം
ജില്ലയിലെ ആയഞ്ചേരി, വില്യാപ്പള്ളി, ഒളവണ്ണ, ചാത്തമംഗലം, ചെക്യാട്, തൂണേരി, കായണ്ണ, കിഴക്കോത്ത് പഞ്ചായത്തുകളിലേക്ക് പട്ടികജാതി പ്രൊമോട്ടറായി നിയമിക്കപ്പെടുന്നതിന് നിശ്ചിത യോഗ്യതയുളള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും...
ഗവ.ചില്‍ഡ്രന്‍സ് ഹോമിൽ അധ്യാപകർ
വെളളിമാടുകുന്നിലെ ഗവ.ചില്‍ഡ്രന്‍സ് ഹോം ബോയ്‌സില്‍ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2019 ജൂണ്‍ മുതല്‍ 2020 മാര്‍ച്ച് വരെയുളള കാലയളവിലേക്ക് എജ്യുക്കേറ്റര്‍ - 1, ട്യൂഷന്‍ ടീച്ചര്‍ (എല്‍.പി.1, യു.പി.-1 ഹൈസ്‌കൂള്‍ മുഴുവന്‍...
ടൈംകീപ്പർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപിനത്തിൽ ടൈം കീപ്പർ തസ്തികയിൽ രണ്ട് സ്ഥിരം ഒഴിവുകളുണ്ട്. ഓപ്പൺ-01, ETB-01(ഈഴവ, തിയ്യ, ബില്ലവ) എന്നിങ്ങനെ സംവരണമുണ്ട്. അംഗീകൃത സർവകലാശാല ബിരുദവും ടൈംകീപ്പറായി നാലുവർഷത്തെ പ്രവൃത്തി...
ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്
തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ പ്രോജക്ടിൽ ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ ഡോ.മിനി. വി.പി, അസിസ്റ്റന്റ് പ്രൊഫസർ, ഡിപ്പാർട്ട്‌മെന്റ് ഓഫ്...
ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് ടെക്‌നീഷ്യൻ നിയമനം
ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ഡയാലിസിസ് ടെക്‌നീഷ്യൻ, ക്ലാർക്ക്, ഡയാലിസിസ് സ്റ്റാഫ് നഴ്‌സ്, ഫാർമിസ്റ്റ്, ഡ്രൈവർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. ഡയാലിസിസ് ടെക്‌നീഷ്യൻറെ അഭിമുഖം മെയ് 28നു രാവിലെ 11മണിക്കും ,...
ഇ എസ് ഐ ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ
കൊല്ലം, കോട്ടയം ജില്ലകളിലെ വിവിധ ഇ എസ് ഐ ഡിസ്പെൻസറികളിലും ആശുപത്രികളിലും അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസും നിലവിലുള്ള രജിസ്ട്രേഷനുമാണ് യോഗ്യത. അഭിമുഖം വഴിയാണ് ഉദ്യോഗാർഥികളെ...
കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക ഒഴിവ്
കൈപ്പട്ടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 അധ്യയന വര്‍ഷം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്കുള്ള ഗസ്റ്റ് അധ്യാപകരുടെ ഇന്റര്‍വ്യൂ 16,17 തീയതികളില്‍ നടക്കും. 16ന് ഇക്കണോമിക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, ഇംഗ്ലീഷ്, മാത്‌സ് വിഷയങ്ങളിലേക്കും...
ഐക്കൺസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
പാലക്കാട് ഷൊർണ്ണൂരുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കേറ്റീവ് ആൻഡ് കോഗ്നിറ്റീവ് ന്യൂറോസയൻസസിലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനത്തോടെ ബിരുദം, മാനേജ്മെൻറിൽ ഡിഗ്രി/ഡിപ്ലോമ. 15 വർഷത്തെ അഡ്മിനിസ്ട്രേറ്റീവ് പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഇതിൽ കുറഞ്ഞത് ഏഴ്...
ട്രാക്കോ കേബിളിൽ ഫിനാൻസ് ഓഫീസർ
കേരള സർക്കാർ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിലേക്ക് ഫിനാൻസ് വകുപ്പിൽ ഓഫീസർമാരെ നിയമിക്കുന്നു. 2 ഒഴിവുകളാണുള്ളത്. രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 2019 ജനുവരി ഒന്നിന് 35...