Home Tags OPPORTUNITY

Tag: OPPORTUNITY

രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോക്ടർ ഒഴിവ്

റാഞ്ചിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് 123 സീനിയർ അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. മെഡിസിൻ, സൈക്യാട്രി, സ്കിൻ, സർജറി, ഓർത്തോ, ന്യൂറോ സർജറി, ഇഎൻടി, കണ്ണ്,...

ഓയിൽ ഇന്ത്യയിൽ ഓഫീസ് സ്റ്റാഫ്

പൊതുമേഖലാസ്ഥാപനമായ ഓയിൽ ഇന്ത്യയിൽ ഓഫീസ് സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു വിവിധ തസ്തികകളിലായി 54 ഒഴിവുകളാണുള്ളത്. സൂപ്രണ്ടിങ് എൻജിനീയർ, മാനേജർ, സൂപ്രണ്ടിങ് മെഡിക്കൽ ഓഫീസർ, സീനിയർ മെഡിക്കൽ ഓഫീസർ, സെക്യൂരിറ്റി ഓഫീസർ എന്നീ...

യുഎഇയിൽ നേഴ്സ്

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇയിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നു ബിഎസ്സി നഴ്സിംഗ് കഴിഞ്ഞ് രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ള സ്ത്രീകളെയാണ് തിരഞ്ഞെടുക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് ഹാർഡ് ലൈസൻസ് ഉണ്ടായിരിക്കണം. വിശദമായ സി വി...

അണ്ണാ സർവകലാശാലയിൽ 303 അധ്യാപകർ

ചെന്നൈയിൽ പ്രവർത്തിക്കുന്ന അണ്ണാ സർവകലാശാലയിൽ 303 അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു അസിസ്റ്റൻറ് പ്രഫസർ, അസോസിയേറ്റ് പ്രഫസർ, പ്രൊഫസർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ലൈബ്രേറിയൻ തസ്തികയിലും ഡെപ്യൂട്ടി ഡയറക്ടർ ഫിസിക്കൽ എജുക്കേഷൻ...

അഡ്മിൻ മാനേജർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അഡ്മിൻ മാനേജർ, റിലേഷൻഷിപ്പ് ഓഫീസർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9605151411 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

അക്കൗണ്ടൻറ് ഒഴിവ്

തൃശ്ശൂർ ജില്ലയിലെ ഗൃഹോപകരണ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ്, സെയിൽസ്മാൻ, മെക്കാനിക് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447121933 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഫോർമിക് അസോസിയേറ്റിൽ ഒഴിവ്

കോഴിക്കോട് ജില്ലയിലെ ഫോർമിക് അസോസിയേറ്റിലേക്ക് സ്റ്റാഫിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8281931303 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കെമിക്കലിസ്റ്റ് ഒഴിവ്

കോഴിക്കോട് ജില്ലയിലെ ബാർ സോപ്പ്, വാഷിംഗ് സോപ്പ് ഫാക്ടറിയിലേക്ക് കെമിക്കലിസ്റ്റിൻറെയും മാനേജരുടെയും ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9544989815 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഇൻറീരിയർ ഡിസൈനർ ഒഴിവ്

ലോഡ് കൃഷ്ണ ബിൽഡേഴ്സിലേക്ക് പ്രൊജക്റ്റ് സെയിൽസ് ഹെഡ്, ചീഫ് എൻജിനീയർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ, അക്കൗണ്ടൻറ്, ഇൻറീരിയർ ഡിസൈനർ, ബില്ലിംഗ് എൻജിനീയർ, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9767808135എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

മെഡിക്കൽ ഓഫീസർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ പിവിഎസ് ഹോസ്പിറ്റലിലേക്ക് സർജൻ, മെഡിക്കൽ ഓഫീസർ, ഫിസിഷ്യൻ അസിസ്റ്റൻറ്, സ്റ്റാഫ് നേഴ്സ്, നഴ്സിംഗ് നൈറ്റ് സൂപ്പർവൈസർ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ [email protected] എന്ന മെയിൽ...
Advertisement

Also Read

More Read

Advertisement